പ്രാർത്ഥനയുടെ പതിനേഴാം പിറന്നാൾ ആഘോഷിച്ചു ….

മലയാളി പ്ര ഷകരുടെ താര ജോഡി കളായ ഇന്ദ്ര ജിത്തിന്റെയും ,പൂർ ണ്ണിമയുടെയും മക്കളാണ് പ്രാർത്ഥനയും നക്ഷത്രയും .നല്ല ഒരു ഗായിക കൂടിയാണ് പ്രാർത്ഥന .ബി ജോയ് നമ്പിയാരുടെ സവിദാനത്തിൽ തായിഷിനു വേണ്ടി രെ ബ്രാ വ് എന്നാ ഗാനം പാടി കൂടാതെ മറ്റു ചിത്രങ്ങളായ കുട്ടൻ പിള്ളയുടെ ശിവരാത്രി ,ടിയാൻ ,മോഹൻലാൽ ,ഹെലൻ എന്നി ചിത്രങ്ങളിലും പ്രാർത്ഥന ഗാനം ആലപിച്ചിട്ടുണ്ട് .
പാത്തു എന്നാ പ്രാർത്ഥനക്ക് ‘അമ്മ പൂർണിമ പിറന്നാൾ ആശമ്സകൾ നേർന്നു കൊണ്ടേ കുറിച്ചതിങ്ങനെ .ഐ ലവ് യു പാത്തു നിന്നേ കുറിച്ചോർക്കുമ്പോൾ അമ്മക്കെ അഭിമാനം ആണ് ഹാപ്പി ബർത്തഡേ പാത്തു ഇതായിരു വരികൾ .പതിനേഴാം പിറന്നാൾ ആഘോഷിക്കുന്ന പ്രാർത്ഥനക്ക് നിരവധി പേരാണ് ആശ് മ്സകൾ അറിയിച്ചത് .രഞ്ജിനി ജോസ് ,സംവൃതാ സുനിൽ ടിമ്പൽ ബാൽ തുടങ്ങിയവരാണ് ചിത്രത്തിന് കമന്റ് ആയിച്ചിരിക്കുന്നത് .
എന്നും ഉയരങ്ങളിൽ പറക്കാനാവട്ടെ എന്നായിരുന്നു ഇന്ദ്ര ജിത്തിന്റെ വാക്കുകൾ .അമ്മയെ പോലെ മോഡലിംഗിലും പ്രാർത്ഥനക്ക് ഇഷ്ട്ടമാണ് .ഇടക്കിടക്കെ പ്രാർത്ഥന സോഷ്യൽ മീഡിയയിൽതന്റെ ചിത്രങ്ങൾ പങ്കു വെക്കാറുണ്ടെ .തന്റെ കൊചച്ഛനായ പൃഥ്വി രാജ് ആശമ്സകൾ അറിയിച്ച എത്തിയിട്ടുണ്ട് .പ്രാർത്ഥനയുടെ മറുപടി താങ്ക് യു കൊച്ച ച്ചാ എന്നായിരുന്നു