Film News

പൃഥ്വിരാജ് തുറന്നു പറഞ്ഞു .അല്ലിയെ സോഷ്യൽ മീഡിയയിൽ നിന്നും മാറ്റിയതിനെ.

പൃഥ്വിരാജിന്റെ മകൾ അല്ലിയെ എല്ലാവർ ക്കും ഇഷ്ട്ടമാണ് .അലം കൃത എന്ന അല്ലിയുടെ വിശേഷങ്ങൾ പൃഥിരാജു വും ,സുപ്രിയയും സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട് .അല്ലിയുടെ സംസാരം കേൾപ്പിച്ചിട്ടുള്ളതല്ലാതെ  ഫോട്ടോസ് ഒന്നും കാണിച്ചിട്ടില്ല സാധാരണ കാരി ആയി വളർത്താനാണ് തങ്ങൾക്ക് ഇഷ്ട്ടം .അല്ലിക്കെ ഒരുപാട് ആരാധകർ ആണുള്ളത് മകളെ സോഷ്യൽ മീഡിയയിൽ നിന്നും അകറ്റി നിർത്തിയതിന്റെ കാരണം ആണ് പൃഥ്വിരാജ് പറഞ്ഞിട്ടുള്ളത് അതിന്റെ പിന്നിലെ കാരണം .തിരിച്ചറിയുന്ന രീതിയിലുള്ള പബ്ലിക് പ്രൊഫൈൽ ഒന്നും തന്നേയ് വേണ്ട അതൊന്നും ഉൾ കൊള്ള നുള്ള പ്രായം ഒന്നും ആയിട്ടില്ല അവളുടെ കുട്ടിത്തം ഒന്നും നഷ്ട്ടപ്പെടേണ്ട എന്ന ഞങ്ങളുടെ തീരുമാനം ഇപ്പോൾ തല്ക്കാലം ഇതിൽ നിന്നെല്ലാം മാറ്റുന്നു

കുട്ടിയായിരിക്കുന്ന സമയത്ത് പബ്ലിക് ഫെയിമില്‍ നിന്നും അവളെ മാറ്റി നിര്‍ത്തിയാല്‍ കൊള്ളാമെന്ന് തോന്നി. ഇതേക്കുറിച്ച് അവള്‍ക്ക് തന്നെ തിരിച്ചറിവ് വന്ന് തുടങ്ങിയിട്ടുണ്ട്. അച്ഛന്റേയും അമ്മയുടേയും ജോലി ഇതാണെന്നും പ്ലബിക് ലൈഫിലെ കാര്യങ്ങള്‍ ഇങ്ങനെയാണെന്നും കുറച്ച് കഴിഞ്ഞാല്‍ അവള്‍ക്ക് മനസ്സിലാവും. ആലിക്ക് വായന ഏറെ ഇഷ്ടമുള്ള കാര്യമാണ്. അക്ഷരങ്ങള്‍ കൂട്ടി വായിച്ചതിന് ശേഷം പുസ്തക വായന കൂടിയിട്ടുണ്ട്. ഈ ഹോബി എപ്പോഴും കൂടെയുണ്ടാവുമോയെന്ന് അറിയില്ല. ഏത് തരം പുസ്തകങ്ങളാണ് അവള്‍ വായിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് ഞങ്ങളാണെന്നും പൃഥ്വി പറയുന്നു.

 

Back to top button