Film News

വെക്കേഷൻ കടലിൽ ആഘോഷിക്കുന്ന പൃഥ്വിരാജ്: ഒപ്പം മകൾ അല്ലിയും

ശാന്തമായ തിരയിൽ കളിക്കുന്ന അച്ഛനും മകളും

ജോർജ്താനിലെ   ആടുജീവിതം ഷൂട്ടിങ്ങിനു   ശേഷം  നാട്ടിലേക്കു  മടങ്ങിയെത്തിയ താരം   അവധി ആഘോഷിക്കാൻ മകളോടൊപ്പം ബീച്ചിൽ ആഘോഷത്തിലാണ് . നീണ്ട നാളിന് ശേഷം ചെറിയ വെക്കേഷനിലാണ് പൃഥ്വിരാജും കുടുംബവും.കുറെ നാളിനു ശേഷംമാണ്  താരം  മടങ്ങിയെത്തിയത്.

raj
raj

കഴിഞ്ഞ ദിവസം വാ​ഗമണില്‍ നിന്നുള്ള ഒരു ചിത്രവും താരം പങ്കുവെച്ചിരുന്നു. സ്വിമ്മിങ് സ്യൂട്ടില്‍ കടലില്‍ കളിക്കുകയാണ് അല്ലി.മാസ്കും കൂളിങ് ​ഗ്ലാസും അണിഞ്ഞ് മകളുടെ അടുത്തു നില്‍ക്കുന്ന പൃഥ്വിരാജിനെയും ചിത്രത്തില്‍ കാണാം. ബീച്ചിൽ നിൽക്കുന്ന അച്ഛന്റെ മകളുടെയും  ഫോട്ടോയെടുത്തത് സുപ്രിയയാണ്.സൺ‌ഡേ ഫൺഡേ എന്ന അടിക്കുറുപ്പാണ് സുപ്രിയ നൽകിയത് ആ പോസ്റ്റ് പൃഥ്വി റീപോസ്റ്റ് ചെയ്യുകയായിരുന്നു.

Prithiraj at beach
Prithiraj at beach

Back to top button

buy windows 11 pro test ediyorum