Film News

മുത്തച്ഛന്റെ മടിയിലിരിക്കുന്ന മക്കൾ അലംകൃത തൊട്ടു പുറകിൽ ആയി ഭാര്യ സുപ്രിയ :ചിത്രം പങ്കുവെച്ചു പൃഥ്വിരാജ്

ആരുടെയോ ഭാവനയിൽ വിരിഞ്ഞ കുടുംബ ചിത്രവുമായി പൃഥ്വിരാജ് ഫേസ്ബുക്കിൽ

തനിക്കും തന്തെ കുടുംബത്തിനൊപ്പം മരണപ്പെട്ട അച്ഛൻ .അങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു എന്ന് തലക്കെട്ടോടുകൂടിയ പോസ്റ്റ് ചെയ്ത ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മറ്റും തരംഗമായിരിക്കുന്നത്.

ഒട്ടനവധി പടങ്ങളിൽ അഭിനയിച്ച നടൻ ആണ് സുകുമാരൻ,ഒരുപാട് ചിത്രങ്ങളും സുകുമാരൻ നിർമിച്ചിട്ടുണ്ട് .എം. ടി. വാസുദേവൻ നായരുടെ ബന്ദാനം എന്ന ചിത്രത്തിലെ അഭിനയത്തിന് 1978 ൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. കൂടാതെ ഇറക്കൽ, പടയാനി തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു.

ഇന്ദ്രജിത്തും പൃഥ്വിരാജും പടിക്കുന്ന സമയത്തായിരുന്നു സുകുമാരന്റെ മരണം .ശേഷം തെൻറെ അച്ഛന്റെ ആഗ്രഹം എന്ന പോലെ രണ്ടുപേരും സിനിമയിൽ എത്തി മികച്ച നടന്മാരായി.തന്റെ അച്ഛന്റെ ആഗ്രഹം ആയിരുന്നു മലയാളത്തിന്റെ രാജാക്കന്മാര് ആയ മ്മൂക്കയുടെയും ലാലേട്ടന്റെയും വെച്ചു സിനിമ ഇടിക്കുക എന്ന് പൃഥ്വിരാജ് ഒരുപാട് ഇന്റർവ്യൂവിൽ പറയുകയുണ്ടായി .

 

 

അച്ഛന്റെ ആഗ്രഹത്തിന്റെ സാഫലനം ആയി ആണ് 2019യിൽ മോഹൻലാലിനെ വെച്ച ലൂസിഫർ എന്ന സിനിമ എടുത്തത് .മലയാള സിനിമ ചരിത്രത്തിലെ ഇതാവും വല്യ വിജയം ആകുകയും ചെയ്തു .

lucifer

 

Back to top button