Local News

സുഹൃത്തുക്കൾക്ക് വേണ്ടി മോദി പാവങ്ങളെ ചൂഷണം ചെയ്യുന്നു, മോദി സർക്കാരിനെതിരെ ശക്തമായി ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

തൊഴില്‍ പരിഷ്‌കരണ ബില്ലുകള്‍ പാസാക്കുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സുഹൃത്തുക്കള്‍ക്കായി പാവങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന് മോദിയുടെ ഭരണത്തെ നിര്‍വചിക്കാമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

‘ആദ്യം കര്‍ഷകരെ, ഇപ്പോള്‍ തൊഴിലാളി വര്‍ഗത്തിനെതിരായി അടുത്ത അടി. സുഹൃത്തുക്കള്‍ക്കായി പാവങ്ങളെ ചൂഷണം ചെയ്യുന്ന ഭരണകൂടമായി മോദി സര്‍ക്കാരിനെ അടയാളപ്പെടുത്താം.’ –

തൊഴില്‍നിയമത്തിനെതിരാകുന്ന ലോക്സഭ പാസാക്കിയ ബില്ലിന്റെ കോപ്പി പങ്കുവെച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 300 തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരെ സര്‍ക്കാരിന്റെ യാതൊരു അനുമതിയുമില്ലാതെ പിരിച്ചുവിടാമെന്നും ആവശ്യമെങ്കില്‍ സ്ഥാപനം പൂട്ടാമെന്നതുമടക്കമുള്ള മൂന്ന് തൊഴില്‍ പരിഷ്‌കരണ ബില്ലുകളാണ് കഴിഞ്ഞ ദിവസം പാസാക്കിയ

Back to top button