Local News

ബിജെപിനേതാവിന്റെ മകൾക്ക് രാഹുലിന്റെ എംപി ക്വാട്ടയിൽ സീറ്റ്,കോൺഗ്രസിൽ വിവാദം.

ബിജെപിനേതാവിന്റെ മകൾക്ക് കല്പറ്റ  കേന്ദ്രീയവിദ്യാലയത്തിൽ രാഹുൽഗാന്ധി എം.പി.യുടെ ക്വാട്ടയിൽ  സീറ്റ് നൽകിയതിനെ ചൊല്ലി കോൺഗ്രസിൽ വൻ വിവാദം  കെ.പി.സി.സി. അംഗത്തിന്റെ ശുപാർശയിലാണിതെന്നാണ് ആരോപണം. ഇതിനെതിരേ കോൺഗ്രസ് നേതാക്കൾ തന്നെ കേന്ദ്രനേതൃത്വത്തിന് പരാതി നൽകിയെന്നാണ് വിവരം.

rahul gandhi
rahul gandhi

ഇതോടെ കേന്ദ്രനേതൃത്വത്തിന്റെ നിർദേശപ്രകാരം കെ.പി.സി.സി. അംഗം പി.പി. ആലിക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി. ബി.ജെ.പി. നേതാവിന്റെ മകൾക്കുവേണ്ടി ശുപാർശ നൽകയതിനെക്കുറിച്ച് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്…….

KVS School
KVS School

സീറ്റുകിട്ടാത്ത കോൺഗ്രസ് നേതാക്കളായ രക്ഷിതാക്കളും നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. എന്നാൽ, എന്നാൽ, ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ കാര്യമാണെന്നും വിവാദമാക്കാനൊന്നുമില്ലെന്നും ഒരു വിഭാഗം നേതാക്കൾ പറയുന്നു…….

Back to top button

buy windows 11 pro test ediyorum