റോബിനോട് രോഷത്തോട് പ്രതികരിച്ചു അശ്വിനും, ലക്ഷ്മി പ്രിയയും!!

ബിഗ് ബോസ് സീസൺ നാലിന്റെ ഓരോ പ്രശനങ്ങൾ ആണ് ആ ഷോയിൽ ഉയർന്നു വരുന്നത്.വീക്കലി ടാസ്ക് കഴിഞ്ഞു ജയിൽ നോമിനേഷനും കഴിഞ്ഞു അതിനു ശേഷം പുതിയ പ്രശ്നങ്ങൾ ഉണ്ടാകുക ആണ് ചെയ്യുന്നത്. ഇപ്പോൾ ഒരു പ്രശ്നവും ഉണ്ടക്കത് റോബിൻ ആണ് പുതിയ പ്രശ്നത്തിന് തുടക്കം ഇട്ടിരിക്കുന്നത്. ഈ തവണ റോബിൻ ഏറ്റുമുട്ടുന്നത് അശ്വിനോടും, ലക്ഷ്മി പ്രിയയോടുമാണ്. അഭിപ്രായ പ്രകടനത്തിനിടെ റോബിൻ നടത്തിയ ഒരു പരമാർശമാണ് പ്രശ്നത്തിന് തുടക്കമിട്ടിരിക്കുന്നത്.ബിഗ് ബോസ് ടൈറ്റിൽ വിന്നറാകാൻ മത്സരിക്കുന്ന സഹമത്സരാർഥികളിൽ പലർക്കും അപ്പോൾ കാണുന്നവനെ അപ്പാ യെന്ന് വിളിക്കുന്ന സ്വഭാവമാണെന്നാണ് റോബിൻ പറഞ്ഞത്. ഇതോടെ ലക്ഷ്മിപ്രിയയും അശ്വിനും രോഷത്തോടെ പ്രതിഷേധിക്കുകയായിരുന്നു.
നവീന്റെ പേരെ ജയിൽ നോമിനേഷനെ പറഞ്ഞത് തെറ്റിദ്ധരിച്ചിട്ടാണ്. ഇപ്പോൾ ലക്ഷ്മി പ്രിയ പറയുന്നത് റോബിൻ പറഞ്ഞ വക്കിൽ ഉറപ്പിച്ചു നില്കുന്ന ആളല്ല. ഒറ്റ തന്തയ്ക്ക് ജനിച്ച ഒരുത്തിയാണ് ഞാൻ. ലക്ഷ്മിപ്രിയ പറഞ്ഞ വാക്കിൽ ഉറച്ച് നിൽക്കുന്ന വ്യക്തിയാണ്. അത് മനസിലാക്കുക എന്നാണ് രോഷത്തോടെ റോബിനുള്ള മറുപടിയായി ലക്ഷ്മിപ്രിയ പറഞ്ഞത്.തങ്ങൾ എല്ലവരും ഒറ്റത്തന്തക്കു ജനിച്ചതുകൊണ്ടാണ് ഇങ്ങനെ ബിഗ് ബോസ് ഫ്ലോറിൽ നിൽക്കുന്നത് എന്നും അശ്വിനോടും,റോബിനോടും കയർത്തുകൊണ്ടു പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം മോഹൻ ലാൽ റോബിൻ താക്കീത് ചെയ്യ്തതോടു കൂടി റോബിൻ ടാസ്കിൽ മാത്രം സ്രെധിച്ചു കഴിഞ്ഞു വരുവായിരുന്നു. റോബിൻ ശക്തമായി തിരിച്ചു വരണം എന്ന് പ്രേഷകരുടെ കമന്റിന് ശേഷമാണ് റോബിൻ ഇങ്ങനെ ഒരു തിരി കൊളുത്തിയത്.