സ്വാന്തനം കുടുംബത്തിലെ ശിവനെ വൻ സ്വീകരണവുമായി കുടുംബപ്രേക്ഷകർ വീഡിയോ!!

കുടുംബ പ്രേഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നാണ് സ്വാന്തനം. ഇതിലെ താരങ്ങൾ എല്ലാം തന്നെ മികച്ച പ്രകടനം ആണ് കാഴ്ച്ച വെച്ചിരിക്കുന്നത്. അതിലെ എടുത്തുപറയേണ്ട ഒരു കഥാപാത്രം ആണ് ശിവൻ , സജിൻ ആണ് ശിവൻ എന്ന കഥാപാത്രത്തെ ചെയ്യ്തിരിക്കുന്നു. സീരയലിലെ ഹൈ ലൈറ്റ് തന്നെ ശിവാജ്ഞലിമാരുടെ പ്രണയം തന്നെയാണ്. സ്വാന്തനം സീരിയലിൽ അഭിനയിച്ചതിന് ശേഷമാണ് സജിൻ ഇത്രയും ആരാധക വൃന്ദം ഉണ്ടായത് തന്നെ. കഴിഞ്ഞ ദിവസം താരം ഒരു സൂപ്പർമാർക്കറ്റ് ഉത്ഘാടനത്തിനു വന്നപ്പോൾ ലഭിച്ചത് കുടുംബ പ്രേഷകരുടെ വമ്പൻ സ്വീകരണ൦ ആയിരുന്നു. താരം ചെയ്ത് ഉലഘടന വീഡിയോക്ക് നിരവധി കമന്റുകൾ ആണ് ലഭിച്ചത്. താരത്തിനെ കാണാൻ വേണ്ടി നിരവധി കുടുംബ പ്രേക്ഷകർ ആണ് ഒത്തു കൂടിയത്. അവരുമായി സെൽഫി എടുത്ത ശേഷം താരം സന്തോഷകരമായി പിരിഞ്ഞു.
പ്ലസ് ടു എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച ഷഫ്‌ന ആയിരുന്നു സജിന്റെ ഭാര്യ.ആ ചിത്രത്തിൽ സജിനും അഭിനയിച്ചിട്ടുണ്ട് , വളരെ കംഫർട്ടാണ് ഞങ്ങൾ രണ്ട് പേരും. എന്തിനും എന്നോടൊപ്പം ഷഫ്‌ന സപ്പോർട്ട് ചെയ്യും. എപ്പോഴും ഒരുമിച്ച് ഉണ്ടാകണം എന്നാണ് ഷഫ്‌നയുടെ ആഗ്രഹം.അഭിനയം തനിക്കു വളരെ മുൻപ് തന്നെ താൽപര്യം ആയിരുന്നു താരം പറയുന്നു. സ്വാന്തനത്തിലെ ശിവൻ എന്ന കഥാപാത്രം ഒരുപാടു ഇഷ്ട്ടപെട്ട കഥാപാത്രം ആണന്നും സജിൻ പറയുന്നു.
സ്വാന്തനം സീരിയലിൽ അഭിനയിക്കുന്നതിനു മുൻപ് തന്നെ താരം സിനിമക്കും, കഥാപാത്രത്തിന് വേണ്ടിയും ഒരുപാടു നടന്നിട്ടുണ്ട്. ഇപ്പോളും തനിക്കു സിനിമ തന്നെയാണ് ലക്‌ഷ്യം എന്നും താരം പറയുന്നു.