ദുഖത്തിന്റെ അഞ്ച് ഘട്ടങ്ങളുമായ് നടി റീമ കല്ലിങ്കലിന്റെ ഫോട്ടോ ഷൂട്ടുകൾ

ദുഃഖത്തിന്റെ അഞ്ച് ഭാവങ്ങളുമായി നടി റീമ കല്ലിങ്കൽ വ്യത്യസ്ത ഫോട്ടോ ഷൂട്ടുമായി ആണേ എത്തിയിരിക്കുന്നതെ .വൈൽഡ് ജസ്റ്റിസ് എന്ന കുറിപ്പോടെയാണ് റീമ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് .സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോസുകളും വിശേഷങ്ങളും പങ്കു വെക്കാറുണ്ട് .ഇപ്പോൾ വെത്യസ്തമായ ചിത്രങ്ങളാണ് താരം പങ്കു വെച്ചിരിക്കുന്നത് .ഒൻപതു ചിത്രങ്ങളിൽ ഉള്ളതെല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് ഉള്ളത് .
ദുഃഖത്തിന്റെ അഞ്ച് ഘട്ടങ്ങളായ ദേഷ്യം ,വില പേശൽ ,നിരസിക്കൽ ,വിഷാദം ,അംഗീകരിക്കൽ അത് കൂടാതെ പ്രതികാരവും ചേർത്തുള്ളതാണ് ഫോട്ടോ സീരിസ് .ദുഃഖത്തിന്റെ അഞ്ച് ഘട്ടങ്ങളാണ് ഉള്ളത് അവർ പറയുന്നു എന്ന ക്യാപിഷനോട് കൂടിയുള്ളതാണ് ഈ ഫോട്ടോസുകൾ റീമ പങ്കു വെച്ചിരിക്കുന്നത് .ഈ ഫോട്ടോസിനെ നിരവധി നെഗറ്റിവും പോസിറ്റീവും മായാ കമ്മന്റുകളാണ് കിട്ടിയിരിക്കുന്നതെ .ഈ ഫോട്ടോസിൽ സിഗിരിറ്റ് വലിക്കുന്ന ചിത്രങ്ങളും ഉണ്ടേ .ഇത് പുതിയ തലമുറയെ വഴി തെറ്റിക്കുമെന്ന് തെറ്റായ സന്ദേശം ആണേ കുട്ടികൾ ഉൾപ്പെടയുള്ള വർ ക്ക് നല്കുന്നതെന്നെ ഒരു വിഭാഗം പറയുന്നത് .ഇതെ സ്‌റ്റിയിലൈ സഡരീതിയിലുള്ള ഫോട്ടോ ഷൂട്ടുകളാണ് എന്നും ഇൻസ്റ്റോ ഗ്രാമിൽ റീമ പങ്കു വെച്ചിട്ടുണ്ട് .
നിരഞ്ജന അനൂപ് ,പൂർണിമ ,ദിവ്യ പ്രെഭ ,വീണ അപർണ തുടങ്ങിയ താരങ്ങൾ കമെന്റുകൾ അറിയിച്ചിട്ടുണ്ട് .ശ്യം പ്രെസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ ആണ് റീമ മലയാള സിനിമയിൽ എത്തിയത് .അഭിനയം ,നർത്തകി ,നിർമാതാവ് എന്നി നിലകളിലും റീമ കഴിവ് തെളിയിച്ചിട്ടുണ്ടെ .സന്തോഷത്തിന്റെ ഒന്നാം രഹസ്യം ആണ് റീമയുടെ അവസാനത്തെ സിനിമ .