SERIAL NEWS

സ്വാന്തന കുടുംബാംഗങ്ങൾ എല്ലാം എത്തിയിട്ടും അപ്പുവിന്റെ വിവാഹത്തിന്ഹരി മാത്രം വന്നില്ല കാരണം പറഞ്ഞു ഗിരീഷ്!!

കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് സ്വാന്തനം. അതിലെ അപ്പു എന്ന കഥാപാത്രത്തെയാണ് രക്ഷ രാജ് അവതരിപ്പിച്ചത്. രക്ഷയുടെ വരൻ ആർക്കജൻ ആയിരുന്നു, സ്വാന്തനം കുടുംബാങ്ങങ്ങൾ എല്ലാം എത്തിയിട്ടും രക്ഷയുടെ ഭർത്താവായി അഭിനയിക്കുന്ന ഹരി എന്ന ഗിരീഷ് നമ്പിയാർ മാത്രം എത്തിയിരുന്നില്ല. സീരിയലിൽ ഇരുവരുടയും കെമിസ്ട്രി പ്രേഷകർക്കെല്ലാം വളരെ പ്രിയങ്കരം ആണ്. എന്നാൽ രക്ഷയുടെ വിവാഹത്തിന് എന്തുകൊണ്ട് ഗിരീഷ് വന്നില്ല എന്ന് പ്രേക്ഷകർ ഒന്നടങ്കം സംശയിക്കുന്നു. എന്നാൽ രക്ഷയുടെ വിവാഹത്തിന് ഗിരീഷ് എത്താതിരുന്നതിന്റെ കാരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ.


ഞാൻ യെതാർത്ഥത്തിൽ വിവാഹത്തിന് വരാഞ്ഞ കാരണം ഒരു ആയുർവേദ ചികൽസയിൽ ആയിരുന്നു. അതെനിക്ക് ഒഴിവാക്കാന്‍ പറ്റാത്തത് ആയി പോയി. ഏഴ് ദിവസം അവിടെ വേണം. വിശ്രമിച്ച് കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് രക്ഷയുടെ വിവാഹം മിസ് ആയത്. എനിക്ക് ഒരുപാടു വിഷമം ഉണ്ട് വിവാഹത്തിന് പങ്കെടുക്കാൻ പറ്റാത്തതിൽ. ഓണ്‍സ്‌ക്രീന്‍ ഭര്‍ത്താവും ഓഫ് സ്‌ക്രീന്‍ ഭര്‍ത്താവും ഒരുമിച്ച് നില്‍ക്കുന്നത് നല്ല രസമായിരുന്നു. അത് ഞാന്‍ അവളോട് പറയുകയും ചെയ്തു.


എന്നാൽ അപ്പുവിനെ വിളിച്ചു ആശംസ നൽകാൻ വിളിച്ചു പക്ഷെ അവൾ ഫോൺ എടുക്കുന്നില്ല ഗിരീഷ് പറയുന്നു. ഇപ്പോൾ സ്വാന്തനം റേറ്റങ്ങിന്റെ കാര്യത്തിൽ ഇപ്പോൾ നമ്പർ വണ്ണായി മാറുകയാണ്. എല്ലാ കുടുംബപ്രേക്ഷകരും യുവാക്കളും മുതിര്‍ന്നവരുമൊക്കെ ഒരുപോലെ കാണുന്ന സീരിയലാണ്. എല്ലാ പ്രായക്കാര്‍ക്കും ഇഷ്ടപ്പെടുന്നതാണ് സാന്ത്വനം.

Back to top button