Politics

കോവിഡ് കാലത്തും മതത്തിന്റെ പേരിൽ തമ്മിൽത്തല്ല്

കോവിഡ് രണ്ടാം തരംഗം രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് ഗുജറാത്ത്. കോവിഡ് മരണങ്ങൾ കാരണം സംസ്ഥാനത്തെ സ്മശാനങ്ങളിൽ ഇപ്പോഴും തിരക്കാണ് . ഇതിനിടെ വഡോടറിയിലെ  kasvadhi സ്മശാനത്തിൽ  മുസ്ലിം voluntaryudae സാന്നിധ്യത്തിൽ നീരസം  പ്രകടിപ്പിച്ചിരിക്കുകയാണ് ബി ജെ പി .

ഏപ്രിൽ 16 ന് ഒരു ബി ജെ പി നേതാവിന്റെ സംസ്കാര ചടങ്ങിനെത്തിയ വേളയിൽ സ്മശാനത്തിൽ മുസ്ലിം volunturae കണ്ടതോടെ ആണ് ബി ജെ പി നേതാക്കളുടെ ഉള്ളിൽ മതവികാരം പൊട്ടി പുറപ്പെട്ടത് . സംഭവം ഇവർ അങ്ങു വിവാദമാക്കുകയും ചെയ്തു .

ബി ജെ പി നേതാക്കൾ വിഷയം വഡോതർ മുൻസിപ്പൽ കോപ്പറേഷന്റെ ശ്രദ്ധയിൽ പെടുത്തൊയപ്പോൾ , മഹാമാരിയുടെ സമയത്തു സഹോദര സമുദായങ്ങൾ ഒന്നിച്ച നിൽക്കുകയാണ് വേണ്ടതെന്ന് ആയിരുന്നു അവരുടെ മറുപടി . അതോടെ അവരുടെ ഉള്ളിൽ ചോര വീണ്ടും തിളച്ചു . മുൻപ് മുസ്ലിങ്ങൾക്ക് സ്മശാനത്തിൽ പ്രവേശിക്കാൻ അനുവാദം കൊടുക്കരുതെന്ന്  ഷാ വിഎംസി യോട് ആവിശ്യപ്പെട്ടിരുന്നു.

അത്ഭുതം തോന്നേണ്ട ഒരു കാര്യവും ഇല്ല .മരിക്കാൻ  കിടന്നാലും ഇവർ സംഘികളെ മാത്രം vilichae കാരയുകയോള്ളൂ. അത് ഇവരുടെ ലക്ഷ്യമാണ് . ഷാ പറഞ്ഞതു  ഇങ്ങനെ ആണ്,

`അദ്ദേഹം വിറകും ചാണകവും വിതരണം ചെയ്യുന്ന ഒരു കരാർ കാരനാണെന്നാണ് തങ്ങൾ മനസിലാക്കുന്നത് . പക്ഷേ അദ്ദേഹം ഉപകരാർ കോടുക്കുകയോ , കൂടുതൽ മുസ്ലിം യുവാക്കളെ സ്മശാനത്തിൽ ജോലിക്കു നിർത്തുകയും ചെയ്തു . അതു തെറ്റാണ് … വളരെ വലിയ തെറ്റു . നല്ല ജോലികാർക്കായി സനന്ദ സേവനം നടത്തുന്നത് നല്ലതാണ് . എന്നാൽ നിങ്ങൾക്ക് അറിവില്ലാത്ത മതപരമായ ചടങ്ങുകളിൽ ഏർപ്പെടുന്നത് സ്വാഗതാർഹമാണ് . ഹിന്ദുക്കളെ സംബധിച്ചെടുത്തോളം ആന്ധ്യ സംസ്കാരം വളരെ പ്രധാനപെട്ടതാണ് . അതു അറിവില്ലാത്തവർക്ക് ചെയ്യാൻ കഴിയില്ല . വിറകും ചാണകവും വിതരണം ചെയ്യാനുള്ള കരാർ നൽകിയിരിക്കുന്ന വ്യക്തി അതു സ്മശാനത്തിന്    പുറത്തു എത്തിച്ചാൽ മതി എന്നാണ് ഞങ്ങൾ വി എം സി യോട് ആവശ്യപ്പെട്ടത് . അയാൾ അകത്തു കടക്കേണ്ട ആവശ്യം ഇല്ല ‘.

നഗരത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുസ്ലിം voluntures  സാമൂഹ്യ സേവന രംഗത്തു മുൻ പന്തിയിൽ ഉണ്ടായിരുന്നു . ബന്ധുക്കൾ quarantine ആയിരുന്ന നിരവധി ആളുകളുടെ സംസ്കാര ചടങ്ങിൽ ഇവരായിരുന്നു നേതൃത്വം നൽകിയത്. പാർട്ടി നേതാക്കളുടെ ഈ നിലപാട് അമ്പരപ്പിക്കുന്നത് തന്നെ അണ് . നഗരം പ്രയാസപ്പെടുന്ന മഹാമാരി കാലത്തു മതം പറയുന്നത് ശെരിക്കും കഷ്ട്ടം ആണ്.
ഒരു വർഷ കാലമായി മുസ്ലിം voluntures  വി എം സി യുമായി സഹകരിച്ചു ചെയ്യുന്ന സേവനങ്ങൾ കണ്ടില്ലെന്നു നടിക്കുന്നത് നല്ലതല്ല എന്നും ബി ജെ പി നേതാവ് പറയുന്നു . വിറകും ചാണകവും നൽകുന്ന contractor 550 രൂപ വാങ്ങുകയും മറ്റു ജോലികൾ അദ്ദേഹം ചെയ്യുന്നത് സേവനം ആയിട്ടാണെന്നും മെഡിക്കൽ ഓഫീസ്റ് ദേവേഷ് പട്ടേൽ പറഞ്ഞു .

ഈ സംഭവത്തോട് മയൂര പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു .` ഇതു ഒരു മഹമാരി കാലമാണ് സമൂഹത്തിന്റെ നന്മ മുൻനിർത്തി സമുദായങ്ങൾ ഒരുമിച്ച പ്രവർത്തിക്കുകയും പരസ്പരം വികാരങ്ങൾ പങ്കു വെക്കുകയും ചെയ്യണം. അതു ശ്രെദ്ധയിൽ  പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു .

ശെരിയാണ് ലോകമാക്കെ കോവിഡ് എന്ന മഹമാറിയിൽ എറിഞ്ഞമരുമ്പോഴും എന്തിനു വേണ്ടിയാണ് മതത്തിന്റെ പേരിൽ ഇത്തരം വശികൾ കാണിക്കുന്നതെന്ന് പിടികിട്ടുന്നില്ല.

Back to top button