മികച്ച കമെന്റുകളുമായി സെലിബ്രെട്ടികൾ ,രമ്യ നമ്പീശന്റെ വിന്റെജ് ലുക്കിലുള്ളഫോട്ടോസിന്

മലയാളത്തിന്റെ മിനി സ്‌ക്രീനിലെ മ്യൂസിക്കൽബങ്ങളിലുമാണ് രമ്യാ നമ്പീശന്റെ കടന്നു വരവ് .നായികയും ഗായികയും ,അവതാരകയും ,സം വിദായികയും കൂടിയായിരുന്നു താരം .സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന താരം ഇപ്പോളത്തെ തന്റെ ഫോട്ടോസുകളാണ് പ്ര ഷകരുടെ മനസ് കീഴടക്കിയിരിക്കുന്നതെ .മലയാളത്തിലും തമിഴിലും ഒരുപാട് അവസരങ്ങൾ താരത്തിന് വന്നിരുന്നതേ
അവതാരികയായി ആണരെമ്യ യുടെ കടന്നു വരവ് .തമിഴിലും മലയാളത്തിലും തെലുങ്കിലും ഒരുപാട് അവസരങ്ങൾ താരത്തിന് വന്നിട്ടുണ്ടയിരുന്നു .20015ലാണ് രെമ്യ സിനിമകളിൽ ഒരുപാട് തിളങ്ങിയത് .ഇപ്പോൾ താരത്തിന്റെ വിന്റജ് ലുക്കിലുള്ള ഫോട്ടോസാണ് മലയാളത്തിൽ സെലിബ്രെട്ടികൾ പോലും കമ്മെന്റ് നൽകുന്നത് .വൈറ്റ് കോസ്റ്റിയും അണിഞ്ഞാണ് താരം ഫോട്ടോസ് പങ്കു വെച്ചിരിക്കുന്നത് .
ഡ ബി ളി യൂ സി സി യുടെ ഒരു അംഗം കൂടിയാണ് താരം .മറ്റൊരു നടിഅക്ക്രമിക്കപെട്ട സംഭവത്തിൽ ഈ താരം തന്റെ നിലപാടുകൾ വ്യക്തമാക്കിയിരുന്നു .വിന്റജ് ലുക്കിലുള്ള ഫോടോസിന് കമെന്റുകൾ നൽകി എത്തിയത് ജ്യോത്സന ,വിജയ് യേശുദാസ് ,ഭാവന അങ്ങെനെ നിരവധി പേരാണ് .