Film NewsUncategorized

സ്വന്തമായി സ്റ്റൈൽ ചെയ്ത പിങ്ക് വസ്ത്രങ്ങളിൽ തിളങ്ങി റിമ കല്ലിങ്കൽ; ചിത്രങ്ങൾ കാണാം..

പ്ര മുഖ നടിയും , നിർമാതാവുമായ റിമ കല്ലിങ്കൽ സജീവമാണ് സോഷ്യൽ മീഡിയിൽ നർത്ത കി യായ റിമ തന്റെ ഡാൻസുകളുടെ വീഡിയോ പങ്കു വെച്ചിട്ട് ഉണ്ട് .നല്ല ഫാഷു നുകൾ ഉള്ള  റിമ യുടെ ഫോട്ടോ ഷൂട്ട് ചിത്രത്തിന് ആരാ ധ കർ കൂടുതലാണ് .താര ത്തിന്റെ ഇപ്പോളുള്ള പുതിയ ചിത്രങ്ങൾക്ക് പ്രേക്ഷകശ്ര ദ്ധ നേടി എടുത്തു .ഇൻ സ്റ്റോ ഗ്രാമിലൂടെ ആണ് താരം പങ്കു വെച്ചത് പിങ്ക് കളറി ലുള്ള ലൂസ് ഫിറ്റഡ് സ്ലിപ് റിമ അണി ഞ്ഞിരിക്കുന്നത് ചുരുണ്ട ഹെയർ സ്റ്റെയിൽ ആണ് റിമ ഉപ യോഗിച്ചിരിക്കുന്ന് .

റിമ ഈ ചിത്രങ്ങളി ൽ നേർത്ത മേക്കപ്പ് യാണ് ഉപയോഗിച്ചിരിക്കുന്നത് .അധി കമാരും  ഉപ യോഗിക്കാത്ത ഫ്രഞ്ച് ലുക്കിലാണ്  താരം വന്നിരിക്കുന്നത് .ഇത് ആരാ ധ കരുടെ വലിയ അഭിന ന്ത നം ലഭിക്കുന്നുണ്ട് .പുതിയ ട്രെൻഡ് ആയ പുതിയ മേക്അപ്പ് ആണ് ചിത്രത്തിൽ താരം ഉപയോഗിച്ചിരിക്കുന്നത് .സ്വന്തം സ്റ്റൈലിൽ ചിത്രത്തിൽ താരം വന്നിരിക്കുന്നത് .ഇത് താരത്തിന് അഭിന ന്ദ് നം ലഭിക്കാൻ ഇട ആയിട്ട് ഉണ്ട് .

ഋതു എന്നചിത്രത്തിലാണ് 12വർഷം മുൻപ് അഭിനയ രംഗത്തെ താരം  വന്നത് .പിന്നീട് നല്ല  നല്ല ചിത്രങ്ങളിലൂടെ മികച്ച നടി ആയി പേരെടുത്തു .ആഷിക്ക് അബു എന്ന സംവിധയകാൻ ആണ് റിമയെ വിവാഹം കഴിച്ചത് .മികച്ച ചിത്രങ്ങൾ താരംനിർമിച്ചിട്ടു ണ്ട് .വനിതാ സംഘടനായാ ഡ ബ് ളി യൂ സി സി യുടെ സജീവ മായിട്ടുള്ള താരമാണ് റിമ കല്ലിങ്കൽ .റിമ തമിഴിലും ,ഹിന്ദിയിലും   മലയാളം കൂടാതെ അഭിനയിച്ചിട്ടുണ്ട് .ഇനിയും റിലീ സാകാനുള്ള സിനിമ നീല വെ ളിച്ചം എന്ന മലയാളചിത്രവും ,തമിഴ് ചിത്രവുമാണ്

 

Back to top button