Uncategorized

റിതു തന്റെ വിവാഹം ഉറപ്പിച്ചത് മറച്ചു വെക്കുന്നു, വൈറലായി പോസ്റ്റ്

ബിഗ്‌ബോസ് സീസൺ മൂന്നിലെ ശക്തയായ ഒരു മത്സരാര്ഥിയാണ് റിതു, ഇപ്പോൾ ഋതുവിനെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, തന്റെ വിവാഹം ഉറപ്പിച്ച കാര്യം റിതു മറച്ചു വെക്കുന്നു എന്നാണ് പോസ്റ്റ്.

പോസ്റ്റ് ഇങ്ങനെ

റിതു മന്ത്രയെ പറ്റി എനിക്ക് ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പറയാനുണ്ട്. ഈ ഫോട്ടോയില്‍ കാണുന്നത് വിവാഹം വരെ എത്തി നില്ക്കുന്ന റിതുവിന്റെ ബോയ്ഫ്രണ്ടാണ്. ഇങ്ങനെയൊരു ബോയ്ഫ്രണ്ട് ഉള്ള കാര്യം റിതു BB houseല്‍ ആരോടും പറഞ്ഞിട്ടില്ല. നിങ്ങള്‍ക്ക് ഇത് പോലെ ബിഗ്ബോസിലെ ഏതെങ്കിലും മത്സരാര്‍ത്ഥിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടെങ്കില്‍ കമന്റ് ചെയ്യാമൊ.? ഇതിനെ കുറിച്ച് എന്താണ് അഭിപ്രായം? എന്റെ അഭിപ്രായം പറയട്ടെ.. BB house ല്‍ നമ്മല്‍ കാണുന്ന റിതുവല്ല പുറത്തെ റിതു..! ഒാവര്‍ ജാഡയും fake കളിയും കൊണ്ട് പിടിച്ച് നില്‍ക്കുന്നു. റിതു മണിക്കുട്ടനോട് yes പറയാത്തതിന് കാരണം ഇതാണ്. മറ്റൊരാളുമായി റിതു റിലേഷനില്‍ ആണ്. എന്നാല്‍ ബിഗ്ഗ്ബോസില്‍ റിതു ഇക്കാര്യത്തെ കുറിച്ച് ആരോടും പറഞ്ഞിട്ടില്ല..! എന്തിന് ആ മണിക്കുട്ടനെ നീ ഫൂള്‍ ആക്കി പുറകെ നടത്തുന്നു. നിനക്കൊരു ബോയ്ഫ്രണ്ട് ഉണ്ടെന്ന് പറഞ്ഞാല്‍ തീരുന്ന പ്രശ്നമെയുളളു. ചുമ്മ മണിക്കുട്ടനെ പിറകെ നടത്തി കുരങ്ങ് കളിപ്പിച്ച് മണിക്കുട്ടന്റെ ഇമേജ് കളയണം.

പിന്നെ റംസാന്റെ കൂടെ രതി നിര്‍വ്വേദം രതി ചേച്ചി സീന്‍ ആക്ട് ചെയ്ത് ആ ചെക്കന്റെയും ഇമേജ് കൂടെ കളയണം. പക്ഷെ അവളുടെ ഇമേജ് പോകാന്‍ പാടില്ല..! സ്ട്രംങ് മത്സരാര്‍ത്ഥികളായ മണിക്കുട്ടന്‍, റംസാന്‍ ,അഡോണി ഇവര്‍ മൂന്ന് പേരെയും വലയില്‍ വീഴ്ത്തി മോശം ഇമേജ് ഉണ്ടാക്കി ഇവരെ പുറത്താക്കുക. അല്ലങ്കില്‍ ഇവരുടെ വോട്ട് കൂടെ അടിച്ചെടുക്കുക. അതാണ് ഇവളുടെ ഉദ്ദേശം. ആദ്യം അഡോണിയെ ഒന്ന് നോട്ടമിട്ടു. അഡോണി നല്ലത് കൊടുത്തു വിട്ടപ്പോള്‍ എസ്കേപ്പായി റംസാന്റെ പിറകെ പാലും പഴവും ആപ്പിളും ഒക്കെ കൊണ്ട് നടപ്പായി.

റംസാന്‍ പലതവണ അവഗണിച്ചിട്ടും ഒരു ഉളുപ്പും ഇല്ലാതെ കേവലം വോട്ടിന് വേണ്ടി ബിഗ്ബോസില്‍ പിടിച്ച് നിക്കാന്‍ വേണ്ടി നാട്ടില്‍ ഉള്ള തന്റെ ബോയ്ഫ്രണ്ടിന് പോലും നാണക്കേടുണ്ടാക്കുന്ന strategy ഇറക്കുന്നു. റംസാന്റെ കയ്യിന്ന് അടി വരെ വാങ്ങി കൂട്ടുന്നു. ബിഗ്ഗ്ബോസ് തുടങ്ങിയ അന്നുമുതല്‍ ഇന്ന് വരെ തീരെ ഇഷ്ടം ഇല്ലാത്ത ഒരു വ്യെക്തി ആണ് റിതു ഒരിക്കൽ പോലും ആ കുട്ടിയോട് ഇഷ്ടം തോന്നുന്ന ഒന്നും അവിടെ കാണാറില്ല. ഒരു ഓഞ്ഞ എക്സ്പ്രക്ഷൻ ഇട്ട് കടന്ന് പോകുന്നു എന്തൊരു പെണ്ണാ അത്
എങ്ങനെ പിടിച്ച് നില്ക്കുന്നു. ഒാരോ തവണയും ഒാരോ ബോയ്സിനെ ഇവള്‍ ഉന്നം വയ്ക്കുന്നുണ്ട്. ഇവളെ ഉടനെ തന്നെ പാക്ക് ചെയ്യിക്കണം. fake പ്രേമവും fake ഫ്രണ്ട്ഷിപ്പും ആണ് ഇവളുടെ മെയിന്

Back to top button