സൂര്യ ശോഭയോടെ ആറാടുന്നു റിയാസ് ഒന്നടങ്കം പ്രേക്ഷകർ പറയുന്നു!!

ബിഗ് ബോസ് സീസൺ 4 അവസാന ഘട്ടത്തിൽ എത്താൻ ഇനിയും കുറച്ചു ദിവസങ്ങൾ മാത്രം. റോബിൻ ജാസ്മിൻ എന്നി രണ്ടു മത്സരാർത്ഥികൾ പുറത്തുപോയതോടെ ബിഗ് ബോസിനെ ഒരു അസ്തമനം ഉണ്ടായി എന്ന് വിചാരിച്ച പ്രേക്ഷകർക്ക് ഇപ്പോൾ ആകെ തെറ്റിയിരിക്കുകയാണ് എന്ന് വിധം കാണിച്ചു കെടുത്തിരിക്കുകയാണ് റിയാസ് സലിം. ഈ ആഴ്ച്ചയിലെ വീക്കലി ടാസ്കിലെ മല്സരാര്ഥികളുടെ പ്രകടനം ഒന്ന് വേറിട്ടത് തന്നെയായിരുന്നു.എങ്കിലും റിയാസ് ആയിരുന്നു മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ചത്, ശെരിക്കും പറഞ്ഞാൽ റിയാസിന്റെ ആൾമാറാട്ടം തന്നെ ബിഗ്ബോസ് പോലും ഞെട്ടിയിരിക്കുകയാണ്. ഇപ്പോൾ റിയാസിന്റെ കളിമികവ് തന്നെ കണ്ടു പ്രേക്ഷകർ വില യിരുത്തുകയാണ്.
സൂര്യ ശോഭയോട് നിറഞ്ഞാടുകയാണ് റിയാസ് എന്നും പ്രേക്ഷകർ വിലയിരുത്തുന്നു. റിയാസ് നൽകുന്ന എന്റർടൈമിങ് ഒരു മല്സരാര്ഥിക്കും നല്കാൻ പറ്റില്ല എന്നാണ് ആരാധകർ. ഇപ്പോൾ റിയാസിനെ അനുകൂലിക്കുന്നവർ വർധിച്ചു വരുകയാണ്. ബിഗ് ബോസ് വീട്ടിൽ ഇപ്പോൾ എല്ലാവർക്കും മനസിലായി റിയാസിന്റെ ബലം തന്നെ ഒരിക്കലും തോൽക്കില്ല എന്ന ദൃഡപ്രതിജ്ഞയോടെ ആണ് റിയാസിന്റെ പ്രകടനങ്ങൾ.
റിയാസിന്റെ ഒരു ആരധകൻ പോലും പറയുന്നത് ഇങ്ങനെയാണ് ബ്ലെസ്ലി ലി പോലും റിയാസിന്റെ മുന്നിൽ മുട്ട് മടക്കി, വോട്ടു മറിച്ചു ഉടായിപ്പു കാണിച്ചു കഴിഞ്ഞാൽ ഇനിയും ബിഗ് ബോസ് വീട്ടിൽ പല ദുരന്തങ്ങളും ഉണ്ടാകുമെന്നാണ് പറയുന്നത്. ഒരിക്കലൂം റിയാസിനെ തോൽപ്പിക്കാൻ ആവില്ല എന്നും കൂടി കൂട്ടിച്ചേർക്കുന്ന. എങ്കിലും ബിഗ് ബോസ് ഈ അവസാനഘട്ടത്തിൽ വിന്നർ ആര് എന്ന് ചോദ്യം നിലനില്കുകയാണ്.