Film News

തന്റെ കുടുമ്ബത്തിലെ ദുഃഖ വാർത്ത അറിയിപ്പിച്ചു അമൃത സുരേഷ്!!

മലയാളി പ്രേക്ഷകർ കൂടുതൽ ഇഷ്ട്ടപെടുന്ന ഗായകയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് സംപ്രേഷണ൦ ചെയ്ത് ഐഡിയ സ്റ്റാർ സിംഗർ എന്ന പരുപാടിലയിലെ മത്സരാർത്ഥിയായി എത്തിയാണ് അമൃത പ്രേക്ഷക പ്രിയങ്കരിയായി മാറിയത്. പാട്ടുകളിൽ തന്റേതായ ശൈലി നില നിർത്താൻ ഈ ഗായികക്കു കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയിൽ സജീവമായ അമൃതയും, സഹോദരി അഭിരാമിയും ഒന്നിച്ചു ഒരു യു ട്യൂബ് ചാനൽ പോലും സ്വന്തമാക്കിയിട്ടുണ്ട് ഒപ്പം ഒരു മ്യൂസിക് ബാൻഡ് കൂടിയും. കുടുംബത്തിന് നല്ല പ്രധാന്യം നൽകുന്ന ഒരു വെക്തി കൂടിയാണ്‌ അമൃതസുരേഷ്.


തന്റെ കുടുംബത്തിലുള്ളവരുടെ വിശേഷങ്ങൾ പങ്കു വെക്കാറുണ്ട് അമൃത അതുപോലെ അവരുമൊത്തുള്ള വീഡിയോസും സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുമുണ്ട്. ഇപ്പോൾ താരം തന്റെ കുടുംബത്തിലെ ഒരു ദുഃഖ വാർത്ത അറിയിപ്പിച്ചു കൊണ്ടാണ് എത്തിയിരിക്കുന്നത്. തന്റെ അച്ഛമ്മയുടെ വിയോഗത്തെ കുറിച്ചാണ് അമൃത് പറയുന്നത്, ഞങ്ങളുടെ പൊന്നു അച്ചാമ്മ ,എന്റെ സംഗീതത്തിന്റെ ആദ്യ ഗുരു. പാപ്പുവിന്റെ മുത്തശ്ശി, ഇനിയും എന്റെ ‘അച്ചമ്മയുടെ ശബ്ദം സ്വർഗ്ഗത്തിൽ ഭഗവാന് വേണ്ടി’ എന്ന് കുറിച്ച് കൊണ്ടാണ് അമൃത തന്റെ അച്ചമ്മയുടെ വിയോഗത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.


ഞങ്ങളുടെ സുന്ദരി പാട്ടുപെട്ടി ഈശ്വരന്റെ അടുത്ത് പോയി ഞങ്ങളുടെ പൊന്നു അച്ഛമ്മ. എന്റെ ആദ്യ സംഗീത ഗുരു. പാപ്പുവിന്റെ മുത്തശ്ശി. ഇനി അച്ഛമ്മയുടെ ഈ ശബ്ദം സ്വര്‍ഗത്തില്‍ ഭഗവാന് വേണ്ടി അച്ഛമ്മേ മീ മിസ് യൂ എന്നായിരുന്നു അമൃത കുറിച്ചത്.

Back to top button