Current Affairs

പരിചയമില്ല സ്ഥലത്ത് ഒരു രാത്രി തനിച്ചായപ്പോൾ ആ പെൺകുട്ടിക്ക് സംഭവിച്ചത്!

ആരും അറിയാത്ത ചില സത്യങ്ങളിലേക്ക് !

സന്ധ്യക്ക്‌ ജോലി കഴിഞ്ഞു വീട്ടിലേക്കു എത്താൻ അല്ലെങ്കിൽ ട്യൂഷൻ കഴിഞ്ഞെത്താൻ ഒരു 5 മിനിറ്റ്  വൈകിയാൽ അമ്മയുടെ വിളി  വരും. കാരണം പെൺകുട്ടി അല്ലെ? ആരേലും തട്ടിക്കൊണ്ട് പോയാലോ ? എന്തെങ്കിലും അരുതാത്തത് സംഭവിച്ചാലോ? പെണ്മക്കളെ ഓർത്തു തീ തിന്നാത്ത അമ്മമാർ ഉണ്ടാവില്ല.   മാത്രമല്ല ഒറ്റക്ക് ഒരു സ്ഥലത്തു നമ്മൾ തനിച്ചായാലും, വല്ലാത്ത ഒരു ഭയമാണ് നമ്മുക്ക്. അത്തരത്തിലുള്ള സംഭവങ്ങൾ അല്ലെ നമ്മൾ ഡെയിലി കാണുകയും കേൾക്കുകയും ചെയ്യുന്നത്?

പക്ഷെ ഇപ്പോൾ ഇന്ത്യൻ പീനൽ കോഡ് 233 പ്രകാരം.
ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുകയോ ബലാത്സംഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്ന് സംശയിക്കുകയോ ചെയ്യുകയാണെങ്കിൽ  , അക്രമിയെ കൊല്ലാൻ ഉള്ള അവകാശം ആ പെൺകുട്ടിക്ക് ഉണ്ടെന്നും , അവൾക്കെതിരെ  കൊലക്കുറ്റത്തിന് കേസ് എടുക്കാനും സാധിക്കില്ല.

കൂടാതെ സ്വയം ഒരു പരിധി വരെ നമ്മുക്ക് നമ്മളെ തന്നെ പ്രൊട്ടക്ട്  ചെയ്യാൻ സാധിക്കും….

1. രാത്രി വൈകി ഒരു ഉയർന്ന അപ്പാർട്ട്മെന്റിൽ ഒരു ലിഫ്റ്റിൽ പ്രവേശിക്കാൻ തയ്യാറെടുക്കുമ്പോൾ ഒരു അപരിചിതനായ പുരുഷന്റെ കൂടെ തനിയെ പോവേണ്ടിവന്നാൽ നമ്മൾ എന്ത് ചെയ്യും … ?????

ഇതിനെ പറ്റി വിദഗ്ദ്ധർ പറയുന്നത് : ……നിങ്ങൾക്ക് പതിമൂന്നാം നിലയിലെത്തണമെങ്കിൽ, നിങ്ങളുടെ ലക്ഷ്യസ്ഥാനം വരെയുള്ള എല്ലാ ബട്ടണുകളും അമർത്തുക എന്നാണ്. കാരണം എല്ലാ നിലയിലും നിർത്തുന്ന ഒരു ലിഫ്റ്റിൽ നിങ്ങളെ ആക്രമിക്കാൻ ആരും ധൈര്യപ്പെടില്ല എന്നത് തന്നെ .

2. അടുത്തത്  നിങ്ങൾ  വീട്ടിൽ തനിച്ചായിരിക്കുമ്പോൾ ഒരു അപരിചിതൻ നിങ്ങളെ ആക്രമിക്കാൻ ശ്രമിച്ചാൽ എന്തുചെയ്യും,

ഇതിനെ കുറിച്ച് വിദഗ്ദ്ധരുടെ അഭിപ്രായം അടുക്കളയിലേക്ക് ഓടുക എന്നതാണ് . കാരണം മുളകുപൊടിയും മഞ്ഞളും കത്തികളും പ്ലേറ്റുകളും എവിടെയാണ് സൂക്ഷിക്കുന്നതെന്ന് നിങ്ങൾക്കറിയാം.ഇവയെല്ലാം നമ്മുക്ക് weapon ആക്കാം  . മറ്റൊന്നുമില്ലെങ്കിൽ, പ്ലേറ്റുകളും പാത്രങ്ങളും വലിച്ചെറിയുക.. അവ തകരുന്ന ശബ്ദവും  ഇരയുടെ നിലവിളി ശബ്ദവുമാണ്  ഒരു ഉപദ്രവകാരിയുടെ ഏറ്റവും വലിയ ശത്രു.

3. വളരെ ശ്രേദ്ധിക്കേണ്ട ഒരു കാര്യമാണ്രാ ഇനി പറയുന്നത്. രാത്രിയിലെ  ഒരു ഓട്ടോ അല്ലെങ്കിൽ ടാക്സി എടുക്കൽ.

ഇതിനെക്കുറിച്ചു വിദഗ്ദ്ധർ പറയുന്നത് :രാത്രിയിൽ ഒരു ഓട്ടോയിൽ കയറുന്നതിന് മുൻപായി  അതിന്റെ രജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തുക എന്നാണ്.
ശേഷം നിങ്ങളുടെ കുടുംബത്തെയോ സുഹൃത്തിനെയോ വിളിച്ച ഡ്രൈവർക്ക് മനസ്സിലാവുന്ന ഭാഷയിൽ വിശദാംശങ്ങൾ കൈമാറുക .നിങ്ങളുടെ കോളിന് ആരും മറുപടി നൽകിയില്ലെങ്കിലും, നിങ്ങൾ ഒരു സംഭാഷണത്തിലാണെന്ന് നടിക്കുക. വാഹനത്തിന്റെയും തന്റെയും വിശദാംശങ്ങൾ നിങ്ങളുടെ കയ്യിൽ ഉണ്ടെന്ന് ഡ്രൈവർക്ക് അപ്പോൾ മനസ്സിലാവും ,എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അയാൾ ഗുരുതരമായ കുഴപ്പത്തിലാകുമെന്ന് മനസ്സിലാക്കുന്ന ഡ്രൈവർ നിങ്ങളെ സുരക്ഷിതമായി വീട്ടിലേക്ക് കൊണ്ടുപോകാൻ ഇപ്പോൾ ബാധ്യസ്ഥനാണ്. ആക്രമിക്കാൻ സാധ്യതയുള്ള ആക്രമണകാരി ഇപ്പോൾ നിങ്ങളുടെ യഥാർത്ഥ സംരക്ഷകനാണ്.

ഇനിയും അഥവാ ഡ്രൈവർ റൂട്ട് തെറ്റിക്കുകയാണെങ്കിൽ, നിങ്ങളുടെ ബാഗിന്റെ ഹാൻഡിൽ അല്ലെങ്കിൽ (ദുപ്പട്ട) കഴുത്തിൽ ചുറ്റിപ്പിടിച്ച് അവനെ പിന്നിലേക്ക് വലിച്ചും മറ്റും സെല്ഫ് ഡിഫെൻസ് നടത്തേണ്ടതാണ്.

5. ഇനി രാത്രിയിൽ നിങ്ങളെ ആരെങ്കിലും പിന്തുടരുകയാണെങ്കിൽ…

ഇതിനെ കുറിച്ച വിദഗ്ദ്ധർ പറയുന്നത് : നിങ്ങൾ എത്രയും വേഗം ഒരു കടയിലോ വീടിലോ പ്രവേശിച്ച് നിങ്ങളുടെ പ്രതിസന്ധി വിശദീകരിക്കുക എന്നാണ്. ഇപ്പോൾ എല്ലാ വീടിനും ഗേറ്റ് ഉണ്ട്. സൊ gateum കടകളുമൊക്കെ ക്ലോസ്ഡ് ആണെങ്കിൽ നിങ്ങൾ  ഒരു * എടിഎം ബോക്സിനുള്ളിൽ * പോകുക. എടിഎം കേന്ദ്രങ്ങൾക്ക് എല്ലായ്പ്പോഴും ക്ലോസ് സർക്യൂട്ട് ടെലിവിഷൻ ഉണ്ട്. തിരിച്ചറിയൽ ഭയന്ന് ആരും നിങ്ങളെ ആക്രമിക്കാൻ ധൈര്യപ്പെടില്ല.

ഇതിൽ എന്ത് തന്നെ ചയ്യണമെങ്കിലും നമ്മുക്ക് വേണ്ടത് ധൈര്യമാണ് . നിങ്ങളുടെ കൈവശമുള്ള ഏറ്റവും വലിയ ആയുധവും  നിങ്ങളുടെ ധൈര്യവും മനോബലവും തന്നെയാണെന്ന് മറക്കരുത്., നമ്മുടെ സുരക്ഷാ ചില ഘട്ടങ്ങളിൽ നമ്മുടെ തന്നെ ഉത്തരവാദിത്തമാണ്. സാമൂഹികവും ധാർമ്മികവുമായ ലക്ഷ്യത്തിനും സ്ത്രീകളുടെ സുരക്ഷയ്ക്കും വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്നത് ഇത് ഷെയർ ചെയ്യുക എന്നതാണ്.സുഹൃത്തുക്കളേ ഇത് നിങ്ങളുടെ അമ്മമാർക്ക്… സിസ്റ്റേഴ്സിന്… ഭാര്യമാർക്കും പെൺസുഹൃത്തുക്കൾക്കും ഒക്കെ ഒന്ന് ഷെയർ ചെയ്യാൻ ശ്രെമിക്കുക.

Back to top button