അപ്പൻ ..സണ്ണി വെയ്ൻ ചിത്രം എത്തുന്നു അണിയറ പ്രവർത്തകർ ഷൂട്ടിംഗ് പൂർത്തിയാക്കി

അപ്പൻ എന്നപുതു ചിത്രത്തിന്റെ നായകനായി മലയാളത്തിന്റെ പുതു താരം സണ്ണി വെയ്ൻ എത്തുന്നു .ഷൂട്ടിംഗ് നല്ല രീതിയിൽ പൂർത്തീകരിച്ചു .അപ്പൻ സിനിമയുടെ അവസാന നിമിഷങ്ങൾ തൊടുപുഴയിലാണ് നടന്നത് .ഇതിലെ കഥാ പത്രങ്ങളായി എത്തുന്നത് സണ്ണി വെയ്ൻ ,അലൻ സി യ ർ എന്നിവരാണ് .മലയാളത്തിന്റെ യുവ നടൻ ദുൽക്കർ സൽമാൻ ഇതിന്റെ ടൈറ്റിൽ പോസ്റ്റ് നേരത്തെ തന്നെ ഫേസ് ബുക്കിൽ പങ്കിട്ടിരുന്നു .മികച്ച നടനായി അവാർഡ് കിട്ടിയ ജയസൂര്യയുടെ വെള്ളം എന്ന സിനിമയുടെ നിർമാതാക്കളായ രഞ്ജിത് മണബ്ര ക്കാട്ട് ,ജോസ് കുട്ടി മഠത്തിൽ എന്നിവർ ഒരുക്കിയ അപ്പൻ ടൈനി ഹാൻഡ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രവും കൂടിയാണ് .
അപ്പൻ എന്ന ചിത്രം സവിധാനം ചെയ്‌തതെ മജു ആണ് .നിവിൻ പോളിയുടെ ചിത്രമായ പട വെട്ടു സണ്ണി വെയിൻ പ്രൊഡക്ഷൻ ബാനറിൽ നിർമിക്കുന്ന ചിത്രമാണ് .സണ്ണി വെയ്ന്റെ ഹോം പ്രൊഡക്ഷൻ ബാനറായ സണ്ണി വെയ് ൻ നിർമാണ പങ്കാളിയും കൂടിയാണ് .ചിത്രത്തിലെ പ്രധാന വേഷങ്ങൾ സണ്ണി വെയിൻ ,അലൻ സി യാ ർ കൂടാതെ രാധിക രാധാകൃഷ്ണൻ ,അനിൽ കെ ശിവറാം ,പോളി വത്സൻ ,വിജിലേഷ് ,ഉണ്ണി രാജ ,അഷ്‌റഫ് ,ദ്രുപത് കൃഷ്ണ എന്നിവരാണ് കഥാ പാത്രങ്ങൾ .
ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്ന ആർ ജയകുമാർ സംവിധാനം മജു ആണ് .പപ്പു .വിനോദ് ഇല്ലമ്പളി എന്നിവരാണ് ഛായ ഗ്രാഹകൻ .ഈ ചിത്രം എഡിറ്റ് ചെയ്ത് ത് കിരൺ ദാസാണ് .സംഗീതം ചെയ്യ്തിരിക്കുന്നത് ഡോൺ വിൻസെന്റ് ആണ് .കുടുംബ പശ്ചാത്തലം ഉള്ള ഒരു കഥയാണ് ഈ സിനിമ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത് .ഇനിയും വരാനുള്ള സണ്ണി വെയിൻ ചിത്രങ്ങൾ അടിത്തട്ട് ,വരാൽ ,ചെത്തി മന്ദാരം തുളസി ,പാപ്പൻ ,വൃ ത്തം ,കുറ്റവും ശിക്ഷയും ,ത്ര യം എന്നിവയാണ് .