കുടുംബ വിളക്കിലെ വേദികയെ വെറുത്തു ..ആരാധകർ ..

മീരവാസുദേവ് ആണേ കുടുംബ വിളക്കിലെ സുമിത്രയായി അവതരിപ്പിച്ചിരിക്കുന്നത.മലയാളി ടി വി പ്രേഷകരുടെ പ്രിയമുള്ള പരമ്പര യാണ് കുടുംബ വിളക്ക് .മികച്ച പ്രകടനമാണ് എല്ലാ നായികാ നായകൻ മാരും കാഴ്ച വെച്ചിരിക്കുന്നത്കൃഷ്ണകുമാർ മേനോൻ , ശരണ്യ ആനന്ദ്, ആതിര മാധവ്, ആനന്ദ് നാരായൺ, രേഷ്മ, നൂപിൻ എന്നിവരാണ് മറ്റു താരങ്ങൾ. ഇവർക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.സിനിമയിൽ നിന്നുമാണ് ശരണ്യ മിനിസ്‌ക്രീനിൽ എത്തുന്നത് ഈ സീരിയലിൽ ഒരു നെഗറ്റീവ് റോളായി ആണേ ശരണ്യ എത്തുന്നത് വേദികയാണ് ആ കഥ പത്രം
കുടുംബ വിളക്കെ സീരിയലിലൂടെ ആണ് പ്രിയപ്പെട്ടവളായി മാറുന്നത് ശരണ്യ ഈ നെഗറ്റീവ് കഥാപാത്രം ശരണ്യ നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നത് .വേദികയെ ആരാധകർക്ക് വലിയ ഇഷ്ട്ടമാണ് ഇത്രെയും വില്ലത്തി റോളായാലും .കുടുംബ വിളക്കിലെ സുമിത്രയെ സ്നേഹിക്കുന്നത് പോലെ തന്നെ അതിലെ നെഗറ്റീവ് റോൾ ചെയ്യുന്ന വേദികക്കും കിട്ടുന്നത്
സോഷ്യൽ മീഡിയയിൽ സജീവമാണ് ശരണ്യ. ഇൻസ്റ്റഗ്രാമിൽ 178 k ഫോളോവേഴ്സുണ്ട്. കുടുംബവിളക്ക് സീരിയൽ വിശേഷങ്ങളും തന്റേയും കുടുംബത്തിന്റേയും സന്തോഷങ്ങളും താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. ശരണ്യയുടെ പോസ്റ്റുകൾ നിമിഷനേരെം കൊണ്ടാണ് വൈറലാവുന്നത്. പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് താരം കാത്തുസൂക്ഷിക്കുന്നത്. മലയാളി പ്രേക്ഷക നെഞ്ചിലേറ്റുന്ന വില്ലത്തിയാണ് ശരണ്യ.റിയൽ ലൈഫിൽ വേദികയുമായുള്ള സാമ്യത്തെ കുറിച്ച പറയുന്നത.വേദികയെ പോലെ പ്രാക്ടിക്കൽ ആണതാനും .വേദികയായി സ്വീകരിച്ച മലയാളി പ്രക്ഷകർക്ക് നന്ദി പറയുന്നു താരം .ഒരു പ്രേക്ഷകൻ ചോദിച്ച ചോദ്യം ഇനിയും ഒരു പോസിറ്റീവ് റോൾ കിട്ടിയാൽ പോകുമോ ?കിട്ടുമാണെങ്കിൽ പോകും എന്നായിരുന്നു മറുപടി സീരിയലിൽ ഡോക്ടർ അനിരുദ്ധ് എന്ന കഥാപാത്രത്തെയാണ് ആനന്ദ് അവതരിപ്പിച്ചുന്നത്. സിദ്ധാർത്ഥിന്റെ മകനാണ് അനി. വേദികയെ പോലെ തന്ന നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രമാണ് ആനന്ദിന്റേതും. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു കുടുംബവിളക്ക് താരം കൂടിയാണ് ആനന്ദ്. പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധം താരം കാത്തു സൂക്ഷിക്കാറുണ്ട്.