സ്വാസിക തൻ്റെ പ്രണയബന്ധം പരസ്യപ്പെടുത്തുന്നു
സ്വാസികയുടെ വിവാഹം ഉടനെ കാണുമോ?

മലയാളികൾ വളരെയധിയകം ഇഷ്ടപെടുന്ന നായികയാണ് സ്വാസിക… സീരിയൽ രംഗത്തും സിനിമയിലും ഒരുപോലെ തിളങ്ങി നില്കുയന്ന തരാം കൂടിയാണ് സ്വാസിക… ഒരു അഭിനേത്രി എന്നതിലുപരി മികച്ചൊരു നർത്തകികൂടിയാണ് സ്വാസിക… താരം ഇപ്പോൾ അവാർഡിന്റെ തിളക്കത്തിലാണ് 2020 ഇലെ മികച്ച സഹ നടിക്കുള്ള സംസ്ഥാന അവാർഡ് സ്വാസികക്ക് ആയിരുന്നു… 2020 ലെ തന്റെ ഏറ്റവും മികച്ച നിമിഷം അതുതന്നെയെന്നു താരം ഉറപ്പിച്ചു പറയുന്നു. തികച്ചും അപ്രതീക്ഷിതം ആയിരുന്നു തനിക്ക് ഈ അവാർഡ് യെന്നും കോവിഡ് സാഹചര്യത്തിൽ ഞങ്ങളുടെ സിനിമ ശ്രദ്ധിക്കപ്പെടാതെ പോകും എന്നാണ് താൻ വിചാരിച്ചിരുന്നത് എന്നും . പത്തു വർഷത്തെ തന്റെ അഭിനയ ജീവിതത്തിൽ ഒരുപാട് ഉയർച്ച- താഴ്ചകളും കഷ്ടപ്പാടുകളും ഒക്കെ ഉണ്ടായിരുന്നു, അതിനെല്ലാം പകരമായി കിട്ടിയ ഒരു വലിയ അംഗീകാരം തന്നെയാണ് ഈ അവാർഡ്യെന്നും സ്വാസിക തുറന്ന് പറയുന്നു….
2020ൽ തന്നെ തന്റേതായി ഏറ്റവുമധികം ചിരിപ്പിച്ചത് ഒരു സിനിമനടനുമായുള്ള ഗോസ്സിപ്പുകളാണെന്നു പറയുകയാണ് സ്വാസിക. ഈയിടെ ഉണ്ണി മുകുന്ദനുമായി താരം പ്രണയത്തിലാണെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഉണ്ണി തന്റെ വളരെ അടുത്ത ഒരു സുഹൃത്ത് മാത്രമാണ് ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട് അത്രമാത്രം… തന്നെ പറ്റിയുള്ള ഇത്തരം ഗോസിപ്പുകൾ ചിരിച്ച് ആസ്വദിക്കുന്ന ആളാണ് താനെന്നാണ് താരം പറയുന്നത്. സിനിമ പോലെ തന്നെ ടെലിവിഷൻ രംഗത്തും ഒരു പുത്തൻ ചുവടുവയ്പ് നടത്തിയിരുന്നു സ്വാസിക. റെഡ് കാർപെറ്റ് എന്ന പരിപാടിയിലൂടെ ആദ്യമായി അവതരണ രംഗത്തേക്കും താരം കാലെടുത്തു വെച്ചത് 2020ൽ ആയിരുന്നു. മികച്ച വതാരമാണ് തരാം അതിൽ കാഴ്‌ചവെക്കുന്നത്..
“ആങ്കറിംഗ് തുടങ്ങാൻ സത്യം പറഞ്ഞാൽ കോൺഫിഡൻസ് ഇല്ലായിരുന്നുയെന്നും , തനിക്കത്രമേൽ സംസാരിക്കാൻ പറ്റില്ല എന്നാണ് താരം വിചാരിചിരുന്നത് . പക്ഷെ ലോക്ക്ഡൗണിനു ശേഷം ആദ്യം വന്ന അവസരമായിരുന്നു ഇത്,അതുകൊണ്ടു തന്നെ ഒന്ന് ട്രൈ ചെയ്യാം എന്ന് വിചാരിച്ചു യെന്നും . മാത്രമല്ല റെഡ് കാർപെറ്റ് എന്ന പരിപാടിയുടെ പ്രത്യേകതകളും തന്നെ ഒരുപാട് ആകർഷിച്ചിരുന്നു എന്നും സ്വാസിക പറയുന്നു….
എന്നാൽ ഇപ്പൊൾ ഇതൊന്നുമല്ല താരത്തിന്റെ പുതിയ ഒരു തുറന്ന് പറച്ചിലുകളാണ് സംസാര വിഷയം… താരം തൻെറ പ്രണയം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ എഴുത്തുകാരനായും നടനുമായ ബദ്രിനാഥ് കൃഷ്ണനാണ് താരത്തിന്റെ പ്രതിശ്രുത വരൻ … താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വാർത്ത ആരാധകരെ അറിയിച്ചത്… എന്റെ ജീവിത പങ്കാളിയും ആത്മാവും കൂടാതെ അടുത്ത സുഹൃത്തുമെല്ലാം നീയാണ് എന്നാണ് താരം പറഞ്ഞിരിക്കുന്നത്.. ഇതിനോടൊപ്പം ഇരുവരും ഒന്നിച്ച് നിൽക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്… ഈ വാർത്ത പുറത്ത് വന്നതുമുതൽ വളരെ അമ്പരപ്പിലാണ് ആരാധകർ… കാഴ്‌ചയിൽ ഇരുവരും സൂപ്പറാണ് ഈ പൊരുത്തം ജീവിതത്തിലും ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയാണ് ഇപ്പോൾ താരത്തിന്റെ ആരാധകർ..
ഇരുവരും വളരെ കാലാംയി പ്രണയിട്ടിലാണെന്നും ഉടനെ തന്നെ വിവാഹം ഉണ്ടാകുമെന്നുമാണ് താരത്തിന്റെ അടുത്ത സുഹൃത്തുക്കൾ പറയുന്നത്… സ്വാസികക്ക് അവാർഡ് ലഭിച്ചപ്പോൾ ബദ്രിയുടെ വാക്കുകൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്… നീ വളരെ കഴിവുള്ള ഒരു നടിയാണ് ഈ അവാർഡ് നിനക്ക് ഒരുപാട് അര്ഹതപെട്ടതുമാണ്,… നിന്റെ ഹാർഡ് വർക്കിന്റെ ഫലം എന്നാണ് താരം പറയുന്നത്…. ഏതായാലും ഇവരുടെ പ്രണയ കഥയും വിവാഹവും കാണാൻ കാത്തിരിയ്ക്കുകയാണ് താരത്തിന്റെ ആരാധകർ…