Celebraties

സ്വാസിക തൻ്റെ പ്രണയബന്ധം പരസ്യപ്പെടുത്തുന്നു

സ്വാസികയുടെ വിവാഹം ഉടനെ കാണുമോ?

മലയാളികൾ വളരെയധിയകം ഇഷ്ടപെടുന്ന നായികയാണ്‌ സ്വാസിക… സീരിയൽ രംഗത്തും സിനിമയിലും ഒരുപോലെ തിളങ്ങി നില്കുയന്ന തരാം കൂടിയാണ് സ്വാസിക… ഒരു അഭിനേത്രി എന്നതിലുപരി മികച്ചൊരു നർത്തകികൂടിയാണ് സ്വാസിക… താരം ഇപ്പോൾ അവാർഡിന്റെ തിളക്കത്തിലാണ് 2020 ഇലെ മികച്ച സഹ നടിക്കുള്ള സംസ്ഥാന അവാർഡ് സ്വാസികക്ക് ആയിരുന്നു… 2020 ലെ തന്റെ ഏറ്റവും മികച്ച നിമിഷം അതുതന്നെയെന്നു താരം ഉറപ്പിച്ചു പറയുന്നു. തികച്ചും അപ്രതീക്ഷിതം ആയിരുന്നു തനിക്ക് ഈ അവാർഡ് യെന്നും കോവിഡ് സാഹചര്യത്തിൽ ഞങ്ങളുടെ സിനിമ ശ്രദ്ധിക്കപ്പെടാതെ പോകും എന്നാണ് താൻ വിചാരിച്ചിരുന്നത് എന്നും . പത്തു വർഷത്തെ തന്റെ അഭിനയ ജീവിതത്തിൽ ഒരുപാട് ഉയർച്ച- താഴ്ചകളും കഷ്ടപ്പാടുകളും ഒക്കെ ഉണ്ടായിരുന്നു, അതിനെല്ലാം പകരമായി കിട്ടിയ ഒരു വലിയ അംഗീകാരം തന്നെയാണ് ഈ അവാർഡ്യെന്നും സ്വാസിക തുറന്ന് പറയുന്നു….

2020ൽ തന്നെ തന്റേതായി ഏറ്റവുമധികം ചിരിപ്പിച്ചത് ഒരു സിനിമനടനുമായുള്ള ഗോസ്സിപ്പുകളാണെന്നു പറയുകയാണ് സ്വാസിക. ഈയിടെ ഉണ്ണി മുകുന്ദനുമായി താരം പ്രണയത്തിലാണെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഉണ്ണി തന്റെ വളരെ അടുത്ത ഒരു സുഹൃത്ത് മാത്രമാണ് ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട് അത്രമാത്രം… തന്നെ പറ്റിയുള്ള ഇത്തരം ഗോസിപ്പുകൾ ചിരിച്ച് ആസ്വദിക്കുന്ന ആളാണ് താനെന്നാണ് താരം പറയുന്നത്. സിനിമ പോലെ തന്നെ ടെലിവിഷൻ രംഗത്തും ഒരു പുത്തൻ ചുവടുവയ്പ് നടത്തിയിരുന്നു സ്വാസിക. റെഡ് കാർപെറ്റ് എന്ന പരിപാടിയിലൂടെ ആദ്യമായി അവതരണ രംഗത്തേക്കും താരം കാലെടുത്തു വെച്ചത് 2020ൽ ആയിരുന്നു. മികച്ച വതാരമാണ് തരാം അതിൽ കാഴ്‌ചവെക്കുന്നത്..

“ആങ്കറിംഗ് തുടങ്ങാൻ സത്യം പറഞ്ഞാൽ കോൺഫിഡൻസ് ഇല്ലായിരുന്നുയെന്നും , തനിക്കത്രമേൽ സംസാരിക്കാൻ പറ്റില്ല എന്നാണ് താരം വിചാരിചിരുന്നത് . പക്ഷെ ലോക്ക്ഡൗണിനു ശേഷം ആദ്യം വന്ന അവസരമായിരുന്നു ഇത്,അതുകൊണ്ടു തന്നെ ഒന്ന് ട്രൈ ചെയ്യാം എന്ന് വിചാരിച്ചു യെന്നും . മാത്രമല്ല റെഡ് കാർപെറ്റ് എന്ന പരിപാടിയുടെ പ്രത്യേകതകളും തന്നെ ഒരുപാട് ആകർഷിച്ചിരുന്നു എന്നും സ്വാസിക പറയുന്നു….

എന്നാൽ ഇപ്പൊൾ ഇതൊന്നുമല്ല താരത്തിന്റെ പുതിയ ഒരു തുറന്ന് പറച്ചിലുകളാണ് സംസാര വിഷയം… താരം തൻെറ പ്രണയം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ എഴുത്തുകാരനായും നടനുമായ ബദ്രിനാഥ്‌ കൃഷ്ണനാണ് താരത്തിന്റെ പ്രതിശ്രുത വരൻ … താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വാർത്ത ആരാധകരെ അറിയിച്ചത്… എന്റെ ജീവിത പങ്കാളിയും ആത്മാവും കൂടാതെ അടുത്ത സുഹൃത്തുമെല്ലാം നീയാണ് എന്നാണ് താരം പറഞ്ഞിരിക്കുന്നത്.. ഇതിനോടൊപ്പം ഇരുവരും ഒന്നിച്ച് നിൽക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്… ഈ വാർത്ത പുറത്ത് വന്നതുമുതൽ വളരെ അമ്പരപ്പിലാണ് ആരാധകർ… കാഴ്‌ചയിൽ ഇരുവരും സൂപ്പറാണ് ഈ പൊരുത്തം ജീവിതത്തിലും ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയാണ് ഇപ്പോൾ താരത്തിന്റെ ആരാധകർ..

ഇരുവരും വളരെ കാലാംയി പ്രണയിട്ടിലാണെന്നും ഉടനെ തന്നെ വിവാഹം ഉണ്ടാകുമെന്നുമാണ് താരത്തിന്റെ അടുത്ത സുഹൃത്തുക്കൾ പറയുന്നത്… സ്വാസികക്ക് അവാർഡ് ലഭിച്ചപ്പോൾ ബദ്രിയുടെ വാക്കുകൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്… നീ വളരെ കഴിവുള്ള ഒരു നടിയാണ് ഈ അവാർഡ് നിനക്ക് ഒരുപാട് അര്ഹതപെട്ടതുമാണ്,… നിന്റെ ഹാർഡ് വർക്കിന്റെ ഫലം എന്നാണ് താരം പറയുന്നത്…. ഏതായാലും ഇവരുടെ പ്രണയ കഥയും വിവാഹവും കാണാൻ കാത്തിരിയ്ക്കുകയാണ് താരത്തിന്റെ ആരാധകർ…

Aswathy

Recent Posts

വാനമ്പാടിയുടെ പിന്തുടർച്ചയായി വീണ്ടും പുതിയ പരമ്പര എത്തുന്നു ചിപ്പി രഞ്ജിത്ത്!!

മലയാളി പ്രേക്ഷകർക്ക്‌ ഒരുപാടു ഇഷ്ട്ടമുള്ള നടിയാണ് ചിപ്പി . മമ്മൂട്ടി അഭിനയിച്ച പാഥേയം എന്ന ചിത്രത്തിലൂടെ ആയിരുന്നു ചിപ്പിയുടെ അഭിനയ…

1 week ago

ആലീസ് ഗർഭിണി ആണോ? ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി താരം!!

മിനി സ്ക്രീൻ രംഗത്തു പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് ആലിസ് ക്രിസ്റ്റി. ഈ അടുത്തിടെ ആയിരുന്നു ആലീസിന്റെ വിവാഹം. ആലീസിന്റെ ഭർത്താവ്…

1 week ago

ഒരു വേദന ഉണ്ട് മനസിൽ; കുറച്ചു സത്യസന്ധത കാണിക്കാമായിരുന്നു ഞങ്ങളോടെ ചക്കപ്പഴം അണിയറപ്രവർത്തകർക്ക് സബീറ്റ!!

മലയാളി പ്രേഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നാണ് ചക്ക പഴം. ഒരു കുടുംബ പരമ്പരയായിട്ടാണ് തന്നെയാണ് ആരാധകർ ഈ സീരിയലിനെ കാണുന്നത്.…

1 week ago

പുത്തൻ ടാസ്ക്കുകളും, ഗെയി൦മകളുമായി ബിഗ് ബോസ്!!

മിനി സ്ക്രീൻ രംഗത്തു പ്രേക്ഷക ശ്രെദ്ധ  പിടിച്ചു പറ്റിയ ഗെയിം ഷോയാണ്  ബിഗ് ബോസ്. ഇപ്പോളീ ഷോ അൻപത് ദിവസങ്ങൾ…

1 week ago

മനസില്ലാ മനസോടെ ദേവിയും, ബാലനും സ്വാന്തനം വീട്ടിൽ നിന്നുമിറങ്ങുന്നു ;കാരണം വെളിപ്പെടുത്തി ദേവി!!

മിനിസ്ക്രീൻ രംഗത്തു ഏറ്റവും നല്ല സീരിയിലുകളിൽ ഒന്നായിരുന്നു സ്വാന്തനം. എന്നാൽ ഇപ്പോൾ പ്രേക്ഷകർ ഒന്നടങ്കം നിരാശയിലാണ് ഇപ്പോളത്തെ സ്വാന്തനം വീട്ടിലെ…

2 weeks ago

കുടുംബ വിളക്കിലെ സിദ്ധുവിന്റെ അഭിനയം കണ്ടു ഭാര്യക്ക് ഉണ്ടായ ബുദ്ധിമുട്ടിനെ കുറിച്ച് കൃഷ്ണകുമാർ!!

മിനി സ്ക്രീൻ രംഗത്തു പ്രേഷകരുടെ ഇഷ്ട്ട പെട്ട സീരിയിലുകളിൽ ഒന്നാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന 'കുടുംബവിളക്ക്‌' ഈ പരമ്പരയിലെ എല്ലാ…

2 weeks ago