Celebraties

യുട്യൂബിൽ മുപ്പത്തിയൊന്നായിരത്തിനതികം സബ്സ് ക്രൈബേഴ്‌സ് പൂർത്തിയായ സന്തോഷം പങ്ക് വെച്ച് ശിൽപ ബാല

വളരെ മികച്ച ഒരു അവതാരികയായും അതെ പോലെ തന്നെ നല്ലൊരു നടിയായും
മലയാളസിനിമാ ലോകത്ത് തിളങ്ങിയ താരമാണ് ശില്‍പബാല. ഏറ്റവും നല്ല രീതിയിൽ
കരിയറിൽ തിളങ്ങി നിന്ന സമയത്തായിരുന്നു ശില്‍പയുടെ വിവാഹം.താരം വിവാഹം കഴിച്ചിരിക്കുന്നത്  കാസര്‍കോഡ് സ്വദേശിയായ ഡോ വിഷ്ണു ഗോപാലിനെയാണ്.അതിന് ശേഷം   ഒട്ടും  വൈകാതെ ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു  കുഞ്ഞതിഥിയും കടന്നുവന്നു. ഇപ്പോള്‍ രണ്ടുവയസ്സുകാരിയായ യാമിയാണ് ഇരുവരുടെയും ലോകം.Shilpa Bala

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന് നിരവധി  ആരാധകരാണുള്ളത്, യുട്യൂബിൽ താരം പോസ്റ്റ് ചെയ്യുന്ന വീഡിയോ നിമിഷങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്.വളരെ ചുരുങ്ങിയ ചിത്രങ്ങൾ മാത്രമേ താരം അഭിനയിച്ചു ഉള്ളുവെങ്കിലും താരം അനേകം ആരാധകരെ സ്വന്തമാക്കി ഇപ്പോളിതാ താരത്തിന്റെ പുതിയ യുട്യൂബ് വീഡിയോയെകുറിച്ചും അതെ പോലെ തന്നെ  ആരാധകരെകുറിച്ചും പറയുകയാണ്.

എന്നെ സംബന്ധിച്ചിടത്തോളം യുട്യൂബിനൊപ്പംനൊപ്പം ഇതുവരെയുള്ള ഒരു മനോഹരമായ യാത്രയാണ്. നിങ്ങളെ രസിപ്പിക്കാൻ എനിക്ക് കഴിയുന്നത്ര മികച്ച രീതിയിൽ ഉള്ളടക്കങ്ങൾ ഇടുക എന്നത് ഇതുവരെയുള്ള എന്റെ പ്രിയപ്പെട്ട കാര്യമാണ്.എല്ലായ്പ്പോഴും പിന്തുണച്ചതിന് എന്റെ വരിക്കാർക്ക് വലിയ നന്ദി

Back to top button