പുതിയ യൂട്യൂബ് ചാനലുമായി ശില്പാ ബാലൻ

ഓർക്കുക വല്ലപ്പോഴുംമെന്ന മലയാള സിനിമയിലൂടെ കടന്നു വന്ന താരമാണ് ശില്പ ബാല. അതിനു ശേഷം കെമിസ്ട്രി, ആഗതൻ തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടു.സിനിമയിൽ അല്ലാതെ അവതരണത്തിലും മികവ് പുലർത്തി. അതിനു ശേഷം കെമിസ്ട്രി, ആഗതൻ തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടു.സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളുമെല്ലാം വളരെപ്പെട്ടന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്.

മലയാള ടിവിയിലെ ആങ്കർമാരിൽ ഒരാളാണ് ശിൽപ ബാല. ‘ഡാൻസ് കേരള ഡാൻസ് ‘ എന്ന ഡാൻസ് റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു ശിൽപ .സാമൂഹികമായി പ്രസക്തമായ വിഷയങ്ങളിൽ അഭിപ്രായം പങ്കിടാൻ അവൾ ഒരിക്കലും മടിക്കില്ല. അടുത്തിടെ ഈ ടൈംസ് ടിവിയുമായുള്ള ഒരു എക്സ്ക്ലൂസീവ് ചാറ്റിൽ, ലോക്ക്ഡൌൺ ദിവസങ്ങളിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ തുറന്നു.

പുതിയതായി ശിൽപയുടെ മറ്റൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ വലിയ രീതിയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. തന്റെ പുതിയ യൂട്യൂബ് ചാനലിന്റെ പേര് ആണ് വളരെ രസകരമായ ഒരു വീഡിയോയിലൂടെ ശില്പ അവതരിപ്പിച്ചിരിക്കുന്നത്. ശില്പ ബാലയുടെ ഈ വീഡിയോക്ക് പിന്നിൽ മലയാള സിനിമയിലെ കുറച്ച് യുവതാരങ്ങൾ കൂടിയുണ്ട്.

മലയാളത്തിന്റെ മുൻനിര താരങ്ങൾ ആയ ഭാവന, രമ്യ നമ്പീശൻ, മൃദുല മുരളി, സയനോര, ഷഫ്‌ന, ശിൽപ എന്നിവരുടെ വളരെ രസകരമായ സംസാരമാണ് വീഡിയോയുടെ പ്രമേയം. ശില്പ തുടങ്ങുന്ന യൂട്യൂബ് ചാനലിന് പേരുകണ്ടെത്തുകയാണ് വിഡിയോ കോളിലൂടെ സുഹൃത്തുക്കൾ. ഒടുവിൽ ഭാവന നിർദേശിച്ചത് പോലെ ‘യുവേഴ്സ് ട്രൂ.
