News

പടപൊരുതാനൊരുങ്ങി ശോഭ ; നേർച്ചക്കോഴിയായി വി മുരളീധരനും .

അങനെ ആ സുദിനവും വന്നെത്തിയിരിക്കുകയാണ് , എന്താ എന്നല്ലേ ഇപ്പോ നിങൾ ചിന്തിക്കുന്നത് . കേരളം ബിജെപിയിൽ കൂട്ടത്തല്ല് ഉടലെടുത്തിരിക്കുകയാണ്. വാളെടുത്തവൻ വാളാൽ എന്ന ചൊല്ല് വെറുതെയല്ല . കെ സുരേന്ദ്രനെ പുറത്താക്കാൻ ദേശീയനേതൃത്വം തീരുമാനിച്ചു എന്ന വാർത്തകൾ പുറത്തുവരുന്നതിനു പിന്നാലെയാണ് ,ഇത്തരത്തിലൊരു വാർത്തയും വന്നിരിക്കുന്നത് . വി മുരളീധരനും , കെ. സുരേന്ദ്രനും ഒകെ തന്നെയാണ് ബിജെപിയെ ഇത്രയും വലിയൊരു തോല്വിയില്ക് എത്തിച്ചത ശോഭ പറയുന്നു . അതികം വൈകാതെ തന്നെ വി മുരളീധരനെതിരെയുള്ള വാസ്തവങ്ങൾ പലരൂപത്തിൽ നമുക് കാണാൻ ആകും.

കേരളം ചരിത്രത്തിലെങ്ങും തന്നെ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു തിരിച്ചടിയാണ് ഇന്ന് ബിജെപി നേരിടുന്നതെന്നു തന്നെ പറയാം . എന്തായാലും ഇനി ഈ വിമത സംഗം അടങ്ങിയിരിക്കില്ല . മുരളീധരനും , സുരേന്ദ്രനും ഒക്കെയുൾപ്പടെയുള്ള ഉന്നതതലനേതാക്കന്മാരുടെ എല്ലാം കള്ളികൾ വെളിച്ചത്തുവരാണ് കിടക്കുന്നെഉള്ളു . എന്തായാലും , കേരളം ബിജെപിയിലുണ്ടായ ഈ തമ്മിൽ തല്ലു ,പല നേതാക്കന്മാരും പാർട്ടി വിടാൻ കാരണമാകുമെന്ന് വേണം കണക്കാക്കാൻ .. ബിജെപിയുടെ കേരളത്തിലെ വേര്, എന്തായാലും അഡാപ്ടലെ നഷ്ടമാകും എന്നുള്ളത് ഉറപ്പിക്കാം.

Back to top button