Film News

എലഗ ന്റെ എന്നുപറഞ്ഞു മലയാളി ആരാധകർ !പലാസപാന്റും ,ഷർട്ടും ധരിച്ചു കൊണ്ടുശോഭന.

ശോഭന മലയാളികളുടെ പ്രിയതാരമായി മറിയത് ബാല ചന്ദ്ര മേനോന്റെ ഏപ്രിൽ 18എന്ന സിനിമയിലൂടെ ആണ് .ശോഭന ഒരു നടി മാത്രമല്ല പ്ര സസ്തയായ ഒരു നർത്തകി കൂടി ആണ് .സോഷ്യൽ മീഡിയകളിലും സജീവമാണ് എപ്പോളും താരം .ഒരുപാട് സിനിമകളിൽ തന്റെ അഭിനയ കഴിവ് തെളിയിച്ച തരം കൂടിയാണ് ശോഭന

ശോഭനയുടെ പുതിയ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നതെ .ഒരു പലസ്സ പാന്റും ,ഷർട്ടും ധരിച്ചു സിമ്പിൾ ലുക്കിലുള്ള ഫോട്ടോസ ആണ് വൈറൽ ആയി കൊണ്ടിരിക്കുന്നത് .ഗൃഹ ലക്ഷ്മിക്ക് വേണ്ടിയാണ് ഈ വസ്ത്രങ്ങൾ ധരിച്ചു കൊണ്ടുള്ള ചിത്രങ്ങൾ എടുത്തത് .ഈ ചിത്രങ്ങളാണ് വൈറൽ ആയത് .ശോഭന ഒരു നിർത്ത വിദ്യാ ലയം തന്നേനടത്തുന്നുണ്ട്  ഇൻസ്‌റ്റോ ഗ്രാമിൽ തന്റെ നിർത്ത വിദ്യ ലയത്തെ കുറിച്ചും നിർത്ത വിശേഷങ്ങളെ കുറിച്ചും പ്രേഷകരുടെ പങ്കു വെക്കാറുണ്ട് .

നിരവധി സിനിമകളിൽ  അഭിനയിച്ച അഭിനേത്രി യാണ് ശോഭന .മലയാളത്തിൽ മാത്രമല്ല തമിഴ,തെലുങ്ക് കന്നഡ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട് .നിർത്ത തിരക്കുകൾക്കിടയിൽ ഒരു സിനിമ ആയിരുന്നു വരനെ ആവശ്യം ഉണ്ട് എന്നചിത്രം നല്ല വിജയം ആണേ ഈ ചിത്രം കാഴ്ചവെച്ചതേ  സുരേഷ്‌ഗോപി നായകനായ ഈ ചിത്രത്തില് നായികയായിരുന്നു ശോഭന .ഇരുവരും ഒന്നിച്ചഭിനയിച്ച മറ്റൊരു ചിത്രമായിരുന്നു മണിച്ചിത്ര താഴ് .ഈ ചിത്രത്തിൽ ശോഭനയുടെ അഭിനയ കഴിവ് പ്രേക്ഷകരെ ഞെട്ടിച്ച ഒരു ചിത്രവും കൂടിയായിരുന്നു .ഗൃഹ ലക്ഷ്മിക്ക് വേണ്ടി എടുത്ത ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നതെ അരുൺ പയ്യാടി മീ തലൈ ആണ്

 

Back to top button