താരമായി ശിവ കാർത്തികേയൻ !ഡോക്ടർ നൂറു കോടി നേടി ….

ഒക്ടോബർ ഒൻപതിന് തമിഴ് നാട്ടിലെ തീയറ്ററുകളിൽ ഇരുപത്തിഅഞ്ച് ദിവസംകൊണ്ട് നൂറു കോടിയാണ് ഡോക്ടർ എന്നമൂവി ബോക്സ് ഓഫീസിൽ നിന്നും വാരി കൂട്ടി യത് .കോവിഡ് രണ്ടാം തരംഗത്തിൽ ചലനമറ്റു കിടന്ന തമിഴ് സിനിമക്കെ ആവേശം ഉണർത്തിയ ചിത്രമാണ് ശിവ കാർത്തികേയന്റെ ഡോക്ടർ എന്നമൂവി സിനിമയുടെ ആഗോളകലക്‌ഷൻ തുകയാണിത്. കെജെആർ സ്റ്റുഡിയോസും ശിവകാർത്തികേയൻ പ്രൊഡക്‌ഷൻസും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയിതിരിക്കുന്നത് നെൽസൺ ആണേ .ഇതിലെ സോങ്‌സും ജന ശ്രെധ നേടിയിരുന്നു .
പ്രിയങ്ക അരുൾ മോഹൻ, വിനയ് റായ്, യോഗി ബാബു, മിലിന്ദ് സോമൻ, ഇളവരസ്, അർച്ചന ചന്ദോക്കെ, അരുൺ അലക്സാണ്ടർരഘു റാം, രാജീവ് ലക്ഷ്മൺ, ശ്രീജ രവി തുടങ്ങി വൻതാരനിര അണിനിരന്ന ചിത്രം ഡാർക് കോമഡി വിഭാഗത്തിൽപ്പെടുന്നു .ദീപാവലി ദിനത്തിൽ സൺ ടിവിയിലും നവംബര് അഞ്ച് മുതൽ ഡോക്ടർ മൂവി പ്രദർശിപ്പിക്കും ആദ്യ ആഴ്ചയിൽ തന്നെ കുടുംബപ്രേക്ഷകരെയും ചെറുപ്പക്കാരെയും ആകർഷിക്കാനായി എന്നതാണ് ചിത്രത്തിന് ഏറ്റവുംവലിയ ഗുണമായി മാറി ഏകദേശം നല്ല സിനിമകളിൽ ഒന്നാണ് ഡോക്ടർ എന്ന മൂവി .തമിഴ് നാട്ടിലെ കുറെ നാളുകൾക്കു ശേഷം പ്രേക്ഷകരെ തീയറ്ററുകളിൽ എത്തിച്ച ഒരു മൂവി കൂടി ആയിരുന്നു .
കേരളത്തിലെ സിനിമ തീയറ്ററുകളിൽ എല്ലാം ഒക്ടോബർ ഇരുപത്തി ഏഴാം തീയതി തുടങ്ങിയിരുന്നു കേരളത്തിൽ മികച്ച അഭിപ്രയം ആണസിനിമക്കുള്ളത് . ശിവ കാർത്തികേയന്റെ സിനിമ ജീവിതത്തിലെ നല്ല ഒരു ചിത്രം കൂടിയാണ് .