നടി ജുവല്‍ മേരിയുടെ ചിത്രത്തിന് താഴെ കുറെ അശ്ലീല ചിത്രങ്ങൾ, താരം പ്രതികരിച്ചതിങ്ങനെ

മഴവിൽ മനോരമയിലെ ‘ഡി ഫോർ ഡാൻസ്’ എന്ന പരിപാടിയിൽ അവതാരകയായി പ്രവർത്തിച്ചിരുന്ന ജുവൽ മേരി പത്തേമാരി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്കെത്തിയത്.താരത്തിന്റെ ചിത്രത്തിന് താഴെ വന്ന കമന്റുകളാണ് നടി സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറഞ്ഞിരിക്കുന്നത്.

അല്പം മുന്‍പ് പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒരു പത്തിരുപത് അശ്ലീല ചിത്രങ്ങള്‍ മെസ്സേജുകള്‍ .. എല്ലാം delete ചെയ്തത് ബാന്‍ ചെയ്തിട്ടുണ്ട് ! ഏതായാലും കൊറോണ കാരണം ഒരു ഗുണവും ഇല്ലാത്ത കുറെ എണ്ണത്തിന് ഒരു പണിയും ഇല്ലാതെ ആയിട്ടുണ്ട് ! എന്നാണ് താരം പറഞ്ഞിരിയ്ക്കുന്നത്.

അല്പം മുന്‍പ് പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒരു പത്തിരുപത് അശ്ലീല ചിത്രങ്ങള്‍ മെസ്സേജുകള്‍ .. എല്ലാം delete ചെയ്തത് ബാന്‍ ചെയ്തിട്ടുണ്ട് ! ഏതായാലും കൊറോണ കാരണം ഒരു ഗുണവും ഇല്ലാത്ത കുറെ എണ്ണത്തിന് ഒരു പണിയും ഇല്ലാതെ ആയിട്ടുണ്ട് !അല്പം മുന്‍പ് പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒരു പത്തിരുപത് അശ്ലീല ചിത്രങ്ങള്‍ മെസ്സേജുകള്‍ .. എല്ലാം delete ചെയ്തത് ബാന്‍