‘അമ്മയറിയതെ’ സൂപർ എപ്പിസോഡിലേക്ക് ;ജിതേന്ദ്രന്റെ കള്ളത്തരം കാളിയൻ മനസിലാക്കുന്നു!!

കുടുംബ പ്രേഷകരുടെ പ്രിയങ്കരമായ പരമ്പരയാണ് ‘അമ്മയറിയതെ’ഇപ്പോൾ നടക്കുന്ന എപ്പിസോഡ് വളരെ കിടിലൻ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.ഇപ്പോൾ ജിതേന്ദ്രൻ കടലിനും പിശാചിനും ഇടയിൽ ആണ്. സച്ചി പറയുന്നത് പോലെ വൈദ്യശാല ഒരു നല്ല സാഹചര്യം ആണെന് ജിതേന്ദ്രന് ഇപ്പോൾ തോന്നുന്നില്ല.ജിതേന്ദ്രനെ വീക്ഷിച്ചു കൊണ്ട് കാളിയൻ കൂടെ തന്നെ ഉണ്ട്.കൂടതെ ഇപ്പോൾ കാളിയന് മനസിലാകുന്നുണ്ട് ജിതേന്ദ്രൻ ആരാണ് എന്ന്. ജിതേന്ദ്രൻ ഒരു രഞ്ജിത്ത് എന്ന കള്ളപ്പേരിലാണ് വൈദ്യ ശാലയിൽ അറിയപ്പെടുന്നത് എന്നാൽ അത് തട്ടിപ്പ് ആണെന്ന് കാളിയൻ അറിയുന്നുണ്ട്.
കൂടതെ സച്ചി കാളിയനെ വാശി കയറ്റുകയാണ്. കാളിയനെ വാശി കയറ്റിയാൽ ഉടനെ അമ്പാടിയെ കൊല്ലാൻ സാധിക്കുമെന്നാണ് സച്ചി വിചാരിച്ചിരിക്കുന്നതു. എന്നാൽ കാളിയൻ ഒരു തീരുമാനം എടുക്കുന്നുണ്ട് അത് ജിതേന്ദ്രനെ ആകെ മനസ് മരവിക്കുന്ന. കാളിയനും, കതിരും കാടിന്റെ മക്കൾ ആണ് അതുകൊണ്ടു ഒന്നും നടക്കില്ല അതുപോലെ ജിതന്ദ്രനെ കതിരിനെ നശിപ്പിക്കാൻ കഴിയില്ല കാളിയൻ ഉള്ളതുകൊണ്ട്.
അമ്പാടിയെ പോലെ ഒരു ശക്തമായ ഒരു കഥാപാത്രം ആണ് കാളിയനും. ഉടൻ തന്നെ അവർ ഒന്നിച്ചു നിൽക്കുന്നത് പ്രേഷകർക്കു കാണാം. അലീന കതിര് പറയുന്നതുകേട്ട് അവളെയും കൊണ്ട് കാട്ടിലെ ക്ഷേത്രത്തിൽ പോകുന്നുണ്ട്. ആ സമയം നോക്കി അമ്പാടിയുടെ അടുത്ത് ജിതേന്ദ്രൻ എത്തുന്നുണ്ട്. ഇന്നത്തെ സീൻ ഗംഭീരം ആണ് അമ്പാടിയുടെ ചിരി കാണാം പ്രേക്ഷകർക്ക്.