ലിബർട്ടി ബഷീർ പറയുന്നത് …..മ മ്മുട്ടിക്കും ,മോഹൻ ലാലിനൊപ്പം സൂപ്പർ സ്റ്റാർ പദവിയിലേക്ക്ഒരു നടൻ മാത്രം

മമ്മൂട്ടിക്കും ,മോഹൻ ലാലിനൊപ്പം സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഫഹദ് ഫാസിലിനെ ആണ് ആ പദവി ചേരുന്നതെന്ന് ഡിസ്‌ട്രി ബ്യൂട്ടറും ,നിർമാതാവുമായ ലിബർട്ടി ബഷീറിന്റെ അഭിപ്രായം ഈ കാര്യം പലപ്പോളും ചർച്ചകൾക്കെ വിദേയമാക്കിയിട്ടുണ്ടെ .ഈ ചർച്ചക്ക് ഇതു വരെയും ആരും മറുപടി നൽകിയിട്ടില്ല .മമ്മൂട്ടി മോഹൻലാൽ ഈ സൂപ്പർസ്റ്റാറു കളുടെ നിരയിലേക്കെ ആരായിരിക്കും അടുത്ത സ്റ്റാർ എന്നപലപ്പോഴുമുള്ള ചോദ്യങ്ങൾക്കു ഒരു ഉത്തരവുമില്ലായിരുന്നു നിലവിൽ അറിയപ്പെടുന്നത് മമ്മൂട്ടിയും ,മോഹൻലാലും ആണേ മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ ഒടുവിൽ ആ ചോദ്യത്തിന് ഉത്തരം ഫഫദ് ഫാസിൽ ആണ് എന്ന ലിബർട്ടി ബഷീർ പറഞ്ഞു
ഇപ്പോളും മോഹൻലാലിന്റേയും ,മ്മൂട്ടിയുടെയും ഡേറ്റിനു പിന്നാലെ ആണ് ഞാൻ ഉൾപ്പെടുന്ന എല്ലാവരും എന്ന ലിബർട്ടി ബഷീർ പറഞ്ഞു .ഫഹദ് ഫാസിൽ സൂപർ സ്റ്റാർ ആകാനുള്ള സാധ്യതെ കുറിച്ച് ലിബർട്ടി ബഷീർ പറഞ്ഞിതിങ്ങനെ .ഇപ്പോഴുള്ള ജനറേഷനിൽ മമ്മൂട്ടിക്കും ,മോഹൻലാലിനും കിട്ടിയ സ്റ്റാർ പദവിയിലേക്ക് ആരും തന്നേയ് പോകില്ല .എങ്കിലും ആ സ്ഥാനത്തേക്ക് ഫഹദ് ഫാസിലിനും ചാൻസ് ഉണ്ടായേക്കാം
മമ്മൂട്ടിയെ യും ,മോഹൻലാലിനെയുംസൂപ്പർ സ്റ്റാർ പദവിയിലേക്ക് എത്താൻ ഒരു ചെറിയ സാദ്യത ഉള്ളതേ ഫഹദ്ഫാസിലിനാണ് എന്ന് നിർമാതാവ് ലിബർട്ടി ബഷീർ പറഞ്ഞു .ഇപ്പോഴുള്ള യുവ താരങ്ങൾ ഇനിയുമുള്ള ഒരുപാട് കാലം സിനിമ മേഖലയിൽ നില നിൽക്കും എന്നും ലിബർട്ടി ബഷീർ പറഞ്ഞു എന്നാൽ അവർക്ക് മമ്മൂട്ടിയെയും മോഹൻലാലിനെ പോലെ സൂപ്പർ സ്റ്റാറായി തിളങ്ങാൻ പറ്റില്ലാ എന്ന് നൂറു ശ ത മാനം ഉറപ്പാണ് .നടൻ ഫഹദ് ഫാസിൽ മാത്രമാണ് നിലവിലെ സാഹചരി ത്തിൽ നിർമ്മാതാക്കൾക്കും ,സവിദയാകർക്കും നൂറു ശെതമാനം സേഫ് .