SERIAL NEWS

താൻ സ്വപ്നം കണ്ടത് ജീവിതത്തിൽ നടക്കുന്നു സന്തോഷവാർത്തയുമായി സൂരജ് സൺ!!

‘പാടാത്ത പൈങ്കിളി’ എന്ന സീരിയലിലെ ദേവ എന്ന കഥാപാത്രത്തിലൂടെ ആണ് സൂരജിനെ പ്രേഷകർക്  സുപരിചിതം. താരം ഈ പരമ്പരയിൽ നിന്നും നേരത്തെ തന്നെ പിന്മാറിയിരുന്നത് പ്രേക്ഷകരെ ഒരുപാട് വേദനിപ്പിച്ചിരുന്നു. ഇപ്പോളും വീണ്ടും താരം സീരിയിലിലേക്കു തിരിച്ചു വരണം എന്നാഗ്രഹം ഇപ്പോളും പ്രേക്ഷകർക്ക്‌ ഉണ്ട്. ഇപ്പോൾ താൻ സ്വപ്നം കണ്ടത് ജീവിതത്തിൽ നടക്കുന്നു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് സൂരജ്. താരം തന്നെയാണ് ഈ വാർത്ത പങ്കു വെച്ചത്, ഈ വാർത്തക്ക് നിരവധിപേരാണ് ആശംസകൾ അറിയിച്ചിരിക്കുന്നതും.


താരം ആദ്യമായി സിനിമയിൽ നായകനായി എത്തിയ ചിത്രം ആണ് ‘ആറാട്ട് മുണ്ടൻ’ചിത്രത്തിന് വേണ്ടിയുള്ള തന്റെ മേക്കോവർ ആണ് താരം ഇപ്പോൾ പങ്കു വെച്ചത്. സിനിമയുടെ ചിത്രീകരണം ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. നേരത്തെ ഒക്കെ താടി വടിച്ചു, മീശ വെച്ച് ,തലമുടി വെട്ടിയും സിനിമയിൽ അഭിനയിക്കുന്നതും വളരെ സ്വപ്നമായി തന്നെ തീർന്നിരുന്നു, എന്നാൽ ഇന്ന് ആ സ്വപ്നം യാതാർഥ്യമായി തീർന്നു. എന്നാൽ ആറാട്ടു മുണ്ടൻ എന്ന ചിത്രത്തിന് മുൻപ് തന്നെ ചെറിയ ഒരു വേഷത്തിൽ തന്നെ ഹൃദ്യത്തിലും എത്തിയിരുന്നു നടൻ പറയുന്നു.


തന്റെ ആദ്യ സീരിയൽ തന്നെയാണ് തന്നിലെ നടനെ തിരിച്ചറിഞ്ഞത് സൂരജ് പറയുന്നു. ആറാട്ടുമുണ്ടൻ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തു ബിഗ് ബോസ് താരം ലക്ഷ്മിയും, ഭർത്താവു ജയ് ദേവ് ആണ് സംവിധാനവും ചെയ്യ്തിരിക്കുന്നതു. സൂരജിനോടൊപ്പം തന്നെ ശ്രുതി ലക്ഷ്‌മി, മറീന മൈക്കിൾ, കോബ്ര രാജേഷ്, ഐ എം വിജയൻ തുടങ്ങി താരനിരകൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

Back to top button