Film News

സൂര്യ ….തന്റെ സിനിമകൾ കണ്ട് തനിക്കു പേടിതോന്നാറുണ്ട്‌ .ഒപ്പം നിരാശയും

ഒരുപാട് ആരാധകർ ഉള്ള ഒരു നടനാണ് സൂര്യ ഒരുപാട് അഭിനയ കഴിവ് മുള്ള ഒരു താരംകൂടിയാണ് .അദ്ദേഹത്തിന്റെ ഇപ്പോൾ ഇറങ്ങിയ ജയ് ഭീം പ്രേക്ഷക ശ്രെധ നേടിയ ഒരു സിനിമയാണ് ഡി ജെ ജ്ഞാനവേലാണ് ഈ സിനിമയുടെ സംവിധയകാൻ .സൂര്യ പറയുന്നത് തന്റെ നേരത്ത ഉള്ള സിനിമകൾ കണ്ടിട്ട് താരത്തിന് ഒരുപാട് പേടിയും ,ഒപ്പം നിരാശയും തോന്നിയിട്ടുണ്ട് എന്നാണ് പറയുന്നത്  മുമ്പ് ചെയ്ത നാലഞ്ചു സിനിമകള്‍ക്ക് ഡബ് ചെയ്യാന്‍ ഡബ്ബിങ് തിയേറ്ററിലേക്ക് കയറി, എഡിറ്റഡ് ഫുട്ടേജ് കാണുമ്പോള്‍ എന്റെ അഭിനയത്തില്‍ സന്തോഷമോ തൃപ്തിയോ തോന്നിയിരുന്നില്ല. ഡബ്ബിങ് ചെയ്യാനേ തോന്നിയിരുന്നില്ല.സുധ കൊങ്കര എന്ന സംവിദായകന്റെ ചിത്രത്തിൽ തന്റെ അഭിനയത്തിന്റെ മികവിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സൂര്യ .അദ്ദേഹം എന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട് ആ സിനിമകളിൽ ചെയ്ത്കഥാ പാത്രങ്ങളുടെ പോരാ യ്മകൾ കാണിച്ചു തന്നു അത് കണ്ടിട്ട് എനിക്ക് നിരാശയും തോന്നി .

ഒരു അഭിനേതാവാകാന്‍ എനിക്ക് വീണ്ടും എക്‌സൈറ്റ്‌മെന്റ് തന്നത് ‘സൂററൈ പോട്രു’ ആണ്. ഓരോ ദിവസവും ആവേശത്തോടെ ഷൂട്ടിങ്ങിന് പോകാന്‍ സഹായിച്ചത് ഈ സിനിമയാണ്. ജയ് ഭീമിലും ഈ ആവേശം തുടരുകയാണ്,’എന്നും സൂര്യ പറഞ്ഞു.ഇരുപത്തിനാലു വര്ഷം കഴിഞ്ഞപ്പോൾ എനിക്കെ ബെറ്റർ ആയി തോന്നിഎല്ലാം തന്നെ .എല്ലാ നിരാശകളും പേടികളും എനിക്ക് ഇല്ലാതായി തോന്നി തുടങ്ങി .

 

Back to top button

buy windows 11 pro test ediyorum