Escort Paris porn tube porno porn porno amateur

Malayalam Article

എന്റെ അമ്മയും നിന്റെ അമ്മയും എല്ലാവരുടെ അമ്മയും സെക്സ് ചെയ്യാറുണ്ട്

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഒരു ആക്ടിവിസ്റ്റാണ് ശ്രീലക്ഷ്മി അറക്കൽ, തന്റെ അഭിപ്രായങ്ങൾ എവിടെയും തുറന്നു പറയുവാൻ മടിയില്ലാത്ത ഒരു വ്യക്തി കൂടിയാണ് ശ്രീലക്ഷ്മി, അതുകൊണ്ട് തന്നെ ശ്രീലക്ഷ്മിയുടെ ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ ശ്രീലക്ഷ്മി പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്.

പോസ്റ്റ് ഇങ്ങനെ

പുരുഷൻമാർ മനസ്സിലാക്കേണ്ട കാര്യം; നിങ്ങളുടെ ഭാര്യയേയോ കാമുകിയേയോ സോ കോൾഡ് അവിഹിതം പോലെയോ ഒക്കെ തന്നെ നിങ്ങളുടെ അമ്മമാരും പെങ്ങൻമാരും സെക്സ് ചെയ്യാറുണ്ട്. അത് നിങ്ങൾ ആദ്യം അക്സെപ്റ്റ് ചെയ്യാൻ ശ്രമിക്കുക. നിങ്ങളുടെ അമ്മ സെക്സ് ചെയ്തതിന്റെ ഫലമായാണ് നിങ്ങൾ ഉണ്ടായത്. അല്ലാതെ ആകാശത്ത് നോക്കി വിളക്ക് കൊളുത്തി പ്രാർത്ഥിച്ച് ഗർഭം ഉണ്ടായതല്ല. എന്തിനാ ഇങ്ങനെ പറയുന്നത് എന്ന് ചോദിച്ചാൽ ഏതെങ്കിലും പുരുഷൻമാർ അടികൂടാൻ നേരത്ത് നിന്റെ അമ്മേടേ പൂ** ഇൽ ഞാൻ അതുകേറ്റും

ഇതുകേറ്റും എന്നും നിന്റെ അമ്മേടേ പുള്ളിഷഡ്ഡി വളളിബ്രൈസർ എന്നൊക്കെ കമന്റിട്ട് പരസ്പരം വെറുപ്പ് പരത്തുന്ന കാഴ്ച സ്ഥിരം കാണാറുണ്ട്. എന്റെ അമ്മയേപോലെ തന്നെയാണ് മറ്റൊരാളുടെ അമ്മയെന്നും ഒരാളുടെ അമ്മയേയും sexual object ആയി ചിത്രീകരിക്കേണ്ടതില്ല എന്നും , എന്റെ അമ്മയും നിന്റെ അമ്മയും എല്ലാവരുടെ അമ്മയും സെക്സ് ചെയ്യാറുണ്ടെന്നും , അതൊരു സാധാരണ കാര്യം മാത്രമാണെന്നും , അതിനെ തെറിവിളിക്കുന്ന സന്ദർഭത്തിലേക്ക് എത്തിക്കേണ്ടതില്ലെന്നും ഇന്നുവരെ മിക്ക പുരുഷൻമാരും മനസ്സിലാക്കിയിട്ടില്ല എന്ന് മനസ്സിലാക്കിയതുകൊണ്ട് ഇടുന്ന പോസ്റ്റ്.

Back to top button