Malayalam Article

മാസ്റ്റര്‍ബേറ്റ് ചെയ്യാനായി അലോവേര കൃഷി തുടങ്ങിയ കേരളത്തിലെ ആദ്യത്തെ പെണ്‍കുട്ടി ‍ഞാനാണ്, വൈറലായി ശ്രീലക്ഷ്മി അറക്കലിന്റെ പോസ്റ്റ്

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയിയിൽ ഏറെ ചർച്ച ചെയ്യുന്ന പേരാണ് ശ്രീലക്ഷ്മി അറക്കലിന്റെ, ഇടക്ക് തന്റെ ഫേസ്ബുക് പോസ്റ്റുകളുമായി ശ്രീലക്ഷ്മി എത്താറുണ്ട്, എന്നാൽ ഈതവണ ശ്രീല്സക്ഷ്മി വൈറലായത് യൂട്യൂബർ വിജയ് പി നായരേ മർദിച്ചതിന്റെ പേരിൽ ആയിരുന്നു, സ്ത്രീകൾക്കെതിരെ മോശം വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വിജയ് പി നായരേ ശ്രീലക്ഷ്മി നായരും കൂട്ടരും കൈകാര്യം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്, ശ്രീലക്ഷ്മി തന്നെയാണ് തന്റെ വീഡിയോ അപ്‌ലോഡ് ചെയ്തത്.

ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ശ്രീലക്ഷ്മി അറക്കലിന്റെ പോസ്റ്റാണ്. ലൈം​ഗികതയെക്കുറിച്ചും , സ്വയം ഭോ​ഗത്തെക്കുറിച്ചെല്ലാം തുറന്നെഴുതുന്ന ശ്രീലക്ഷമി എങ്ങനെ കറ്റാര്‍വാഴ ഉപയോ​ഗിച്ച്‌ നന്നായി സ്വയം ഭോ​ഗം ചെയ്യാമെന്നാണ് കുറിപ്പിലൂടെ പറയുന്നത്.

കുറിപ്പ് വായിക്കാം……

കൃഷി എന്ന പരുപാടിയോട് എനിക്കൊരിക്കലും intrest തോന്നിയിട്ടേ ഇല്ല. കാരണം ആവശ്യത്തിന് പച്ചക്കറി മേടിച്ച്‌ തിന്നുകയാണ് ഈ മടിച്ചി ആയി ഞാന്‍ ചെയ്യുന്നത്. പക്ഷേ ഈ ലോക്ക്ഡൗണില്‍ അപ്രതീക്ഷിതമായാണ് വീടിന്റെ മുറ്റത്ത് ഒരു ചെടി കണ്ടത്. അതിന്റെ ഇല ഒടിച്ച്‌ മുഖത്ത് വെച്ച്‌ നോക്കിയപ്പോ നല്ല തണുപ്പും വഴുവഴപ്പും.

അപ്പോളാണ് എനിക്കൊരു ഐഡിയ തോന്നിയത്. സ്വന്തം വീട്ടില്‍ ഈ ഒരു ചെടി ഉണ്ടെങ്കില്‍ ഇനി സൂപ്പറാണല്ലൊ തുപ്പലിന് പകരം ഇത് ഉപയോഗിക്കാമല്ലോ എന്ന്. അങ്ങനെ ആ ചെടി പറിച്ച്‌ ഒരു ചട്ടിയിലാക്കി ഞാന്‍ വളര്‍ത്തുകയാണ് സുഹുര്‍ത്തുക്കളേ… വളര്‍ത്തുകയാണ്. ഇനി അതിന് നല്ല ഹെല്‍തി ഇല വന്നിട്ട് വേണം പറിച്ച്‌ പൊട്ടിച്ച്‌ ഒരച്ച്‌ നോക്കാന്‍.

Health hazards ഉണ്ടോ എന്ന് അന്വേഷിക്കേണ്ടതായിരിക്കുന്നു. I love my aloevera plant… #myFirstകൃഷി എല്ലാര്‍ക്കും ഹാവ് എ പൊളി മാസ്റ്റര്‍ബേഷന്‍. എന്ന് മാസ്റ്റര്‍ബേറ്റ് ചെയ്യാനായി അലോവേര കൃഷി തുടങ്ങിയ കേരളത്തിലെ ആദ്യത്തെ പെണ്‍കുട്ടി.

 

Back to top button

Office Lizenz Kaufen Windows 10 pro lizenz kaufen Office 2019 Lizenz Office 365 lizenz kaufen Windows 10 Home lizenz kaufen Office 2016 lizenz kaufen office lisans satın al office 2019 satın al