Film News

സ്റ്റാർ മാജിക് തരാം ശ്രീവിദ്യ മുല്ലച്ചേരി തന്റെ വിവാഹം കഴിഞ്ഞു !വരനെയും പരിചയ പ്പെടുത്തി പ്രേക്ഷകർ പരിഭവ ഭാവത്തോടെ .

ശ്രീവിദ്യയുടെ സിനിമയിലേക്കുള്ള വരവ് ഒരു പഴയ ബോംബ് കഥ എന്നാ ചിത്രം ആയിരുന്നു .ഷമ്നാ കാസിം ,ലക്ഷ്മി റായി ,അനു സിതാര എന്നി വർ അഭിനയിച്ച ചിത്രത്തിൽ അനു സിതാരയുടെ അനുജത്തിയായിട്ടായിരുന്നു ഒരു കുട്ടനാടൻ ബ്ലോഗ് എന്നചിത്രത്തിൽ ആണ ശ്രീവിദ്യയുടെ വരവ് .അതിൽ കേന്ദ്ര കഥ പത്രമായിരുന്നത് മമ്മൂട്ടി ആയിരുന്നു കു ടുതലും ഫ്ലവർസ് ചാനലില് സ്റ്റാർ മാജിക് എന്നപ്രോഗ്രാമിലൂടെ ആണ് ശ്രീവിദ്യയെ പ്രേഷകർക്ക പരിചയം .ടീവി പ്രേഷകരുടെ സ്നേഹ നിധി ആയ താരമായിരുന്നു ശ്രീവിദ്യ .എ വി യേർസ് കോഴ്സ് പൂർത്തിയാക്കിയതിനു ശേഷം ജോലിക്കു ശ്രെമിക്കവ ആണ് താരം അഭിനയ ജീവിതത്തിലേക്ക് വന്നതേ .

പെട്ടന്ന് തന്നേതന്റെ വിവാഹം കഴിഞ്ഞു എന്ന വാർത്തകൾ ആണേ ഇപ്പോൾ താരം പങ്കു വെച്ചിരിക്കുന്നതെ .കഴിഞ്ഞ ദിവസം അതിന്റെ വീഡിയോയും പോസ്റ്റ് ചെയ്യ്തത് .സോഷ്യൽ മീഡിയയിൽ സജീവമായ തരാം തന്റെ പോസ്റ്ററുകളും വീഡിയോസുകളും പങ്കു വെക്കാറുണ്ട് .തന്റെ വരൻ ആരാണ് എന്നും താരം പരിചയ പെടുത്തിയിരുന്നു .മലയാളി പ്രേഷകർക്കെ പരിചിതനായ ജീവ ആണേ ശ്രീവിദ്യയുടെ വരൻ .തന്റെ വിവാഹ കാര്യം പെട്ടന്നായിരുന്നു എന്നും ആരോടും തനിക്ക് പറയാൻ പറ്റിയില്ലെന്നും താരം പറഞ്ഞിരുന്നു .സോഷ്യൽ മീഡിയിൽ സജീവമായ താരം പങ്കു വെച്ച ചിത്രങ്ങൾ എല്ലാം തന്നേയ് പ്രേക്ഷക ശ്രെധ പറ്റാറുണ്ട് .

വിവാഹത്തിന് ഒരുപാട് സ്വർണ്ണം ഇടുന്നതെ എനിക്കെ ഇഷ്ട്ടമല്ല  പക്ഷെ ഇപ്പോൾ ഇടേണ്ടി വന്നു കല്ലിയാണ ത്തിനു സ്വർണ്ണം ഇടണമെന്ന് നിർബന്ധം ഒന്നുമില്ല .പെട്ടെന്നൊരു സന്ദർഭത്തിൽ കെട്ടേണ്ടി വന്നതാണ് ചെറുക്കനെ കണ്ടാൽ നിങ്ങൾ ഞെട്ടും .ജീവ യാണ് എന്റെ ചെറുക്കൻ താരം പറഞ്ഞു .

ജീവക്കൊപ്പമുള്ള കോമ്പിനേഷൻ നല്ലതാണ് ,വെബ് സീരിസ് സൂപ്പറാകട്ടെ കല്ലിയാണതിനു വിളിക്കാതിരുന്നതേ മോശമായി പോയി .വിവാഹ ഡ്രെസ്സിൽ അടിപൊളി ആയിട്ടുണ്ട് എന്നി മന്റുകളാണ് വീഡിയോയുടെ താഴ് ഉള്ളത് .പുതിയ സിനിമക്ക് വേണ്ടി മുടി ഷോർട്ടാക്കിയതിന് കുറിച്ച താരം പറഞ്ഞു .മുടി മുറിക്കുന്നത് വലിയ പ്രെശ്നം ഒന്നുമില്ലായിരുന്നു നല്ല അഭിനയ മികവ് കാണിക്കാൻ പറ്റിയ ചിത്രമാണ് എന്നും താരം പറഞ്ഞത് .

‘അമ്മ എന്നേ പ്രെ ഗ്നൻറെ ആയപ്പോൾ അച്ഛൻ ഗൾഫിൽ പോയതാണ് തിരിച്ചു വരുന്നതേ എനിക്കെ മൂന്നു വയുസുള്ളപ്പോളാണ് അച്ഛൻ നാട്ടിൽ വന്നത് ഗ ൾ ഫിൽ നിന്നും അച്ഛൻ വന്നപ്പോൾ ഞാനും എന്റെ കസിൻ സഹോദരിയും ഒന്നിച്ചു നിൽക്കുവായിരുന്നു ഇതിൽ ഏതാണ് മകൾ എന്ന് അച്ഛന് അറിയാതെ വന്നു .വലിയ സങ്കടത്തോടെ ആണേ ശ്രീവിദ്യ ഈ കാര്യം പറഞ്ഞത് തനിക്കെ ഓര്മ വെച്ച നാൾ മുതൽ അച്ഛൻ വിദേശത്തെ ആയിരുന്നു .

 

അച്ഛന്റെ പ്ര വസജീവിതത്തെ കുറിച്ചും താനും അച്ഛനുമായി കണ്ടു മുട്ടിയ ആദ്യത്തെ നിമിഷത്തെ കുറിച്ചും താരം പറഞ്ഞു ഗൾഫിൽ അച്ഛൻ നിന്ന സമയത്തെസ്റ്റർമാജിക്കിൽ ശ്രെദ്ധിക്ക പെട്ടത്  ഗൾഫിൽ നിന്നും തനിക്കെ ഇഷ്ട്ടമുള്ളതെ തന്റെ അച്ഛന്റെ വരവായിരുന്നു എന്നാ ഉത്തരം ആണേ. കുഞ്ഞും നാലിൽ മുതൽ ഒരുപാട് ലെറ്ററുകൾ എഴുതുമായിരുന്നു ഞാൻ ഏഴാം ക്ലാസ്സിൽ പഠിച്ചപ്പോൾ അച്ഛൻ പോയതേ പ്ലസ് ടുവിനാണ് അച്ഛൻ വന്നതേ ഏതു മിക്ക പ്രവാസികളുടെ വീട്ടിലും നടക്കുന്നതെ നാൽപതു വർഷത്തോളം അച്ഛൻ അവിടെ ആണേ രണ്ടു വര്ഷമാകുമ്പോൾ വരും രണ്ടു മാസത്തെ ലീവെണ്ണനെ വരുന്നത് എപ്പോയിൽ രണ്ടു വര്ഷമായി അച്ഛനെ കണ്ടിട്ടേ ഇപ്പോൾ വരേണ്ട സമയം ആയി .എന്നാണ് ശ്രീവിദ്യ പറയുന്നതെ .

 

Back to top button