കലാഭവൻമണിയുടെ ഓർമ്മകളിൽ സുബിസുരേഷ്

മലയാളിമനസുകളുടെഒരുനൊമ്പരമാണ് കലാഭവൻമണി എന്ന നമ്മുടെ മണിചേട്ടൻ .ഒരിക്കലും അദ്ദേഹത്തിന്റെ ഓർമ്മകൾ മലയാളികൾക്ക്നഷ്ട്ടമാവില്ല .മണിയുടെവിയോഗംഇന്നും ഒരു വേദന തന്നെയാണ് .മണിമരിച്ചട്ട് ഇപ്പോൾ അഞ്ച് വർഷംകഴിഞ്ഞുഎന്നിട്ടു പോലും അദ്ദേഹത്തിന്റെ അഭിമുഖങ്ങളും ,സ്റ്റേജ്ഷോകളും ഇപ്പോളുംകാണുമ്പോൾ നമ്മുടെമനസിനൊരുതീരാ വേദനയാണ് അങ്ങെനെ ഉള്ളഒരു ആർട്ടിസ്റ്റാണെ സുബി സുരേഷ് .സുബി കലാഭവൻ മാണിയെകാണുന്നത് ചാലക്കുടിയില് ഒരു പള്ളിപെരുന്നാളിൽവെച്ചാണ് .ടിനിടോം വഴിയാണ് സുബി ആ പരുപാടിയിൽ വരുന്നത് .അന്ന്ഒരുപാട് അതിഥികൾ ആ ചടങ്ങിൽ വന്നിരുന്നു .കാറൊന്നും സുബിക്ക്ഇല്ലായിരുന്നു ടിനി ടോമിന്റെ കൂടെയാണ് വന്നിരുന്നത് .
സുബിസുരേഷ് ആ ഓർമ്മകൾപറയുകയാണ ചാലക്കുടിയിലെ പള്ളിപെരുന്നാളിൽവെച്ചാണ് മണി ചേട്ടന് കാണുന്നത് .എന്റെജീവിതത്തിൽഇങ്ങെനെഒരുപള്ളിപെരുന്നാൾ ഞാൻ കണ്ടിട്ടില്ല ആ വിശേഷ ദിവസംവണ്ടികൾഎല്ലാം തന്നെ ബ്ലോക്കായിരുന്നു .വണ്ടികൾനിർത്തിയിട്ടിരിക്കുന്നതിന്റെ സൈഡിൽ ഒരു പാടമായിരുന്നു ആ ചടങ്ങിൽ ആണ്എനിക്കെ മമ്മൂക്കയോടൊപ്പം ഇരിക്കാൻ പറ്റിയത് .അന്നത്തെദിവ സത്തിൽ വണ്ടികളുടെ ഒരു ഘോഷയാത്ര ആയതുകൊണ്ട് അവിടെ വന്ന ഓട്ടോ റിക്ഷകൾ ആപാടത്തേക്കു മറിഞ്ഞുവീണിരുന്നു .കുഴപ്പമില്ല പിറ്റേദിവസം തന്നേഓട്ടോകൾ വാങ്ങിച്ചു കൊടുത്തിരുന്നു അതുപോലരു നല്ല മനുഷ്യൻ ആയിരുന്നു മണിചേട്ടനും .പിന്നീട് കുറെ വര്ഷങ്ങള്ക്കു ശേഷമാണ് ഞാൻമണിച്ചേട്ടനെ കാണുന്നത് അതൊരു നാദിർഷഇക്കയുടെ അമേരിക്കൻ ട്രിപ്പിലാണ് .ഒരുപാട് ആർട്ടിസ്റ്റുകളുംഅതിൽപങ്കെടുത്തിരുന്നു .
എന്നെകൂടുതൽ അറിയുന്നത് ആട്രിപ്പിൽ വെച്ചായിരുന്നു .ഞാൻ എത്ര നേരവും സ്റ്റേജിൽ കയറിയപ്പോൾ അപ്പോളെല്ലാമണിചേട്ടൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുവായിരുന്നു .എന്റെ പ്രോഗ്രാമിന് ശേഷം എന്നെതോളിൽ തട്ടി അഭിനന്ധിക്കുകയും ചെയ്തു .പിന്നീട്എന്നോട് വന്നുതിര ക്കി .എന്താണ്വിവി വാഹം കഴിക്കാത്തത അല്ലെങ്കിൽ വല്ലപ്രേമവോ ഉണ്ടോ എന്ന തിരക്കി ഞാൻ ഇല്ല എന്ന്പറഞ്ഞു .എന്നോടെ പിന്നീട് അദ്ദേഹം പറഞ്ഞുനിന്റെ വിവാഹത്തിന് പത്തുപവൻ തരാമെന്ന്.ഞാൻ അങ്ങെനെ കേട്ട്അത് വിട്ടു .