നടി സുചിത്ര പുതിയ ചിത്രങ്ങൾ പങ്കു വെച്ചു .നിങ്ങളുടെ കഴിവ് പുറത്തെടുക്കുന്നവർക്കൊപ്പംചിലവഴിക്കുക

ഏകദേശം 80,90കാല ഘട്ടത്തിലെ പ്ര ക്ഷക ശ്രെധ നേടിയ നായികയായിരുന്നു സുചിത്ര .മലയാളത്തിന്റെ പ്രിയപ്പെട്ട നായികയും കൂടി ആയിരുന്നു സോഷ്യൽ മീഡിയിൽ ഒരുപാട് സജീവമായിരുന്നു താരം ഇപ്പോൾ പങ്കു വെച്ച ചിത്രങ്ങളും ശ്രെധ നേടി .വിവാഹം കഴിഞ്ഞി തി നു ശേഷം സുചിത്ര ഇപ്പോൾ അമേരിക്കയിലാണ് താമസം .
വിവാഹ ശേഷം പല നടികളും സിനിമയിൽ നിന്നും പിന് മാറുകയാണ്ഇപ്പോളും ചിലർ പല അവസരങ്ങൾ വരുമ്പോൾ അഭിനയിക്കുകയും ചെയുന്നുണ്ട് എന്നാൽ ചിലർക്ക് പഴയ സ്വീകാര്യത കിട്ടാറുള്ളൂ .നിത്യ വും സെൽഫി ഫോട്ടോസ് താരം സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട് .നിങ്ങളോടൊപ്പം നിൽക്കുന്നവരോടൊപ്പം വേണം ചിലവഴിക്കാൻ അല്ലാതെ നമ്മളെ സംമ്മർദ്ദം ഉണ്ടാക്കുന്ന്നവരുടെ കൂടെ അല്ല നിൽക്കേണ്ടതെ ഈഅടി കുറുപ്പോടെ കൂടിയാണ് താരം ഫോട്ടോകൾ പങ്കു വെച്ചിരിക്കുന്നത് മലയാളികൾ തിരിച്ചു വരുന്ന നടിമാരുടെ കൂട്ടത്തിലുള്ളതാണ് സുചിത്രയും
ബാല താരമായി സചിത്രആദ്യം അഭിനയിച്ച സിനിമ ആരവം ആയിരുന്നു പിന്നീട് ഒരുപാട് സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് .തന്റെ 14മ ത്തെ വായിസിലെ സിനിമയായിരുന്നു ന മ്പർ 1മദ്രാസ് മെയിൽ .അതിലൂടെയാണ് സുചിത്ര നായികയായി അരങ്ങേറ്റം കുറിച്ചത് .മോഹൻ ലാലിൻറെ ഭാരിയുടെ പേരും സുചിത്ര ആയതിനാൽ ലാലിൻറെ ഭാര്യ സുചിത്രയാണ് എന്ന് പറഞ്ഞു സിനിമ വാ രികളിൽ ഗോസിപ്പ് വരുമായിരുന്നു .
നിരവധി സിനിമകളുടെ ഭാഗമായിരുന്ന സുചിത്ര കുട്ടേട്ടൻ ,അഭിമന്യു ,ക്ഷ ണ കത്തെ ,നീലകുറുക്കൻ തലസ്ഥാനം ,ഭരതം ,രാക്കിളിപ്പാട്ട ,ഹിറ്റ്ലർ ,തക്ഷ ശിലാ ,രാക്ഷസരാജവ് ,കാസി ,കടിഞ്ഞൂൽ കല്യ ണം ഇവയൊക്ക ശ്രെധ നേടിയ ചിത്രങ്ങളാണ് .ഐ വി ശശിയുടെ ആഭരണ ചാർത്ത എന്നചിത്രത്തിലാണ് അവസാനമായി സുചിത്ര അഭിനയിച്ചത് .അമേരിക്കയിൽ കൻസാസ് സിറ്റിയില് മിസോറിലാണ് ഭർത്താവുമായ മുരളി പൈലറ്റും മകൾ നേഹക്കുമൊപ്പം 17 വര്ഷമായി താമസം