തന്റെ വേദന അറിയണം എന്ന് നടി സുധാചന്ദ്രൻ !ക്രി ത്ര മ കാൽ അഴിചു പരിശോധിക്കുമ്പോൾ വല്ലാതെ വേദനിക്കും

സുധാ ചന്ദ്രൻ തന്റെ കൃതിമ കൽ അഴിച്ചു വെച്ച് പരിശോദിക്കുമ്പോൾ ഉണ്ടാകുന്ന വേദന താരം തന്റെ ഇൻസ്‌റ്റോ ഗ്രാമിലൂടെ പങ്കു വെച്ച് .വര്ഷങ്ങള്ക്കു മുൻപുള്ള ഒരു കാർ അപകടത്തിലാണ് തന്റെ ഒരു കാൽ നഷ്ട്ടപെട്ടതെ . എങ്കിലും തന്റെ കൃതിമ കാലിന്റെ സഹായത്തോടെ കൂടി താരം ഒരുപാട് സിനിമകളിലും ,നിർത്ത രംഗങ്ങളിലും പൂർവാധികം ശക്തിയോടെ എത്തിയിരുന്നു .
ഇൻസ്റ്റമ് ഗ്രാമിൽ പങ്കു വെച്ച വീഡിയോയിൽ ആണേ താരം തന്റെ വേദനകൾ എല്ലാം തന്നേയ് പങ്കു വെച്ചരുന്നതേ തന്റെ പൊയി കാൽ വെച്ച് നിർത്ത രംഗത്തും ,സിനിമയിലും തന്റെ വേദനകൾ മറന്നാണ് അഭിനയിച്ചിട്ടുള്ളത് .വിമാന താവളങ്ങളിലാണ് നടി തന്റെ കൃതിർമ കാൽ മാറ്റേണ്ടി വന്നിട്ടുള്ളതും ,വിഷമതകൾ ഉണ്ടാകുന്നതും .ഇത്തരത്തിലുള്ള പരിശോധനകൾ മാറ്റണം എന്ന് നടി പ്ര ധാന മന്ത്രിയോട് അവശ്യ പെട്ടിട്ടുണ്ടെ .
ഇതേ പ്ര ദാന പെട്ട മോദി ജി യോടെ ഞാൻ അഭ്യർത്ഥിക്കാനുള്ള കാര്യം ആണേ .ഞാൻ സുധ ചന്ദ്രൻ ആണ് .ഞാനൊരു നർത്തകിയും നടിയുമാണ് .എന്റെ കാൽ കൃതിർമ കാൽ ആണേ ഇതിണ്റ്റെ പോര യിമകൾ ഉണ്ടെങ്കില് ഞാൻ ഭാരതത്തിനു അഭിമാനമായിട്ടുണ്ടെ .എന്റെ യാത്രയ്ക്കായി വിമാനത്താവളത്തിൽ എത്തുമ്പോൾ സുരക്ഷ പരിശോധനക്കു വേണ്ടി എന്റെ കൃതിർമ കാൽ അഴിക്കേണ്ടി വരുന്നു .ഇതേ എന്റെ ശാരീരിക വിഷമതകൾ ഉപരി മാനസിക ബുദ്ധിമുട്ടും ഉണ്ടാകുന്നു .ഈ പരിശോധനകൾ ഒഴിവാക്കാനും മുതിർന്ന പൗരൻ മാർക്ക് പ്ര ത്യേക കാർഡ് നൽകണമെന്നും വീഡിയോയിലൂടെ അഭ്യർത്ഥിച്ചു