Film News

ആരെയും അത്ഭുതപ്പെടുത്തുന്ന ജീവിതവുമായി സണ്ണി ലിയോൺ, ഭൂതകാലത്തെ കുറിച്ച് മനസ്സ് തുറന്ന് സണ്ണി ലിയോൺ!

ഇന്ന് അംധാരാഷ്ട്ര വനിതാ ദിനമാണ് . വനിതാ ദിനത്തോടനുബന്ധിച്ചു നടി സണ്ണി ലിയോൺ ബോളിവുഡിലെ തന്റെ യാത്രയെക്കുറിചും കൂടാതെ താൻനേരിട്ട ആരും അറിയാത്ത പല വെല്ലുവിളികളും ഇപ്പോൾ താരം തുറന്നു പറഞ്ഞിരിക്കുകയാണ്. സണ്ണി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. 21 ആമത്തെ വയസുമുതൽ താൻ അനുഭവിക്കാൻ തുടങ്ങിയതാണ് ലൈന്ഗീക ചുവയുള്ള കുത്തുവാക്കുകൾ ,അങ്ങനെവിദ്വേഷ ഇമെയിലുകൾ തൻറെ അക്കൗണ്ടിൽ വരാൻ തുടങ്ങി . പലരും എന്നെ ഒരു സെക്സിസ്റ്റായി മുദ്രകുതിയി കൂടാതെ അങ്ങനെഉള്ള കണ്ണുകളോടെ നോക്കാൻ തുടങ്ങി. കൂടാതെ തന്റെ നൃത്ത ചുവടുകളും ലൈന്ഗീകതയുടെ പേരിൽ വിമർശിക്കപ്പെട്ടു. അങ്ങനെ സെക്സിസ്റ്റ് എന്ന പേരിൽ പല അവസരങ്ങളും നിഷേധിക്കപ്പെട്ടു .കൂടാതെഅവാർഡ് ഷോകളിൽ നിന്നും പോലും വിലക്കുകൾ ഏർപ്പെടുത്തി. എന്നാൽ അതില്ലാം തരണം ചെയ്തു ആരും കൊതിക്കുന്ന ഒരിക്കലും എത്തിപ്പെടാൻ സാധിക്കാത്ത ഉയരത്തിൽ അന്ന് ഇപ്പൊ സണ്ണി ലിയോൺ. ഈ ലോകത്തിൽ ഏതു ഏജ് ഗ്രൂപ്പിൽ പെട്ടവർക്കും സണ്ണി ഒരു ഹരമാണ്. കാനേഡിയൻ യുവതിആയ സണ്ണി ബിഗ് ബോസിന് ശേഷം ഇന്ത്യയിൽ കരിയർ ആരംഭിച്ചു. പോൺ നായിക എന്ന നിലയിൽ നിന്നും സിനിമ നായിക ആയി മാറിയ ചുരുക്കം ചിലരിൽ ഒരാളാണ് സണ്ണി ലിയോൺ.

സ്വന്തം മേക്കപ്പ് ലൈൻ ആരംഭിക്കുന്നത് മുതൽ ഒരു പെൺകുഞ്ഞിനെ ദത്തെടുതതും, ഇന്ത്യയിലും യുഎസിലും ബിസിനസുകൾ നടത്തുന്നതിലും, നിരവധി സ്ഥാനങ്ങൾ വിജയകരമായി കൈകാര്യം ചെയ്യുന്ന ഒരു സ്ത്രീയാണ് സണ്ണി . അവൾ നേരിട്ട വിമർശനം നമുക്കെല്ലാവർക്കും അറിയാം. ഒരു പ്രധാന വാർത്താ അവതാരകനുമായുള്ള അഭിമുഖത്തിൽ അപമാനകരമായ ചോദ്യങ്ങൾ നേരിടേണ്ടി വന്നപ്പോൾ അതു എത്ര മനോഹരമായി ആണ്സണ്ണി കൈകാര്യം ചെയ്തതെന്ന് ആർക്കും മറക്കാൻ സാധിക്കില്ല . ഇപ്പോൾ സണ്ണിക്കു നല്ല ഒരു കുടുംബവും ഉണ്ട് .ഏതായാലും സണ്ണി ലിയോണിന്റെ ഈ തുറന്നു പറച്ചിൽ നമ്മൾ സ്ത്രീകളെ സംബന്ധിച്ച് വലിയ ഒരു പ്രചോദനമാണ്. ജീവിതത്തിൽ ഒരു ലക്‌ഷ്യം വേണം അതിനായി കഠിനമായി പ്രയത്നിക്കുക. വിജയം ഉറപ്പാണ്. എല്ലാവർക്കും ഒരു നല്ല വനിതാ ദിനം ആഷംസിക്കുന്നു.

Back to top button