Film News

പത്മയാകാൻ തയ്യാറെടുത്ത് സുരഭി ലക്ഷ്മി

മലയാളത്തിന്റെ പ്രിയങ്കരനായ നടൻ നടന്‍ അനൂപ് മേനോന്‍ തന്റെ അഭിനയ ജീവിതത്തിൽ  ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘പത്മ’യില്‍ സുപ്രധാന കഥാപാത്രമായെത്തുന്നത്  ദേശീയ അവാര്‍ഡ് ജേതാവ്  സുരഭി ലക്ഷ്മിയാണ്. ഏറ്റവും ഒരു വലിയ നഗരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന ‘പത്മ’യിലെ നായകനെ അനൂപ് മേനോന്‍ അവതരിപ്പിക്കുന്നു.

surabhilakshmi2
surabhilakshmi2

അനൂപ് മേനോന്‍ തന്നെയാണ് കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്നതും  അനൂപ് മേനോന്‍ സ്‌റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

padma
padma

ബാക്കി ഇരുപതോളം പേരും പുതുമുഖങ്ങളാണ്. മഹാദേവന്‍ തമ്പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാദുഷ, കല- ദുന്‍ദു രഞ്ജീവ്, എഡിറ്റര്‍- സിയാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനില്‍ ജി, ഡിസൈന്‍- ആന്റണി സ്റ്റീഫന്‍,

Back to top button