തീയറ്ററുകളുടെ ഗംഭീര തിരിച്ചു വരവ് ….തീയറ്ററുകൾ തുറക്കുന്നതിന് കുറിച്ചുനടൻ സുരേഷ് ഗോപി

മലയാളം സിനിമ ഗെയിംഭീരമായിട്ട് തിരിച്ചു വരട്ടെ എന്ന് ആശ്മസിക്കുന്നു നടൻ സുരേഷ് ഗോപി കോവിഡ് പ്രേതിസന്ധ്യകൾക്കു ശേഷം വീണ്ടും മലയാള സിനിമ തിരിച്ചു വരുകുകയാണ് ആദ്യ മലയാളം ചിത്രമായ സ്റ്റാർ ആണഒക്ടോബര് 29 നെ റിലീസ് ആകുന്നത.സിനിമയിൽ വലിയ താര നിരക്കൊപ്പം ഒരുപാട് തൊഴിലാളികളും ഉണ്ട് സിനിമ എന്നജീവന മാർഗവുമായി കഴിയുന്നവർ അന്യ ഭാഷ ചിത്രങ്ങൾ ആണ് ആദ്യം തീയറ്ററുകളിൽ എത്തുന്നത് .നല്ല ഗെയിംഭീരമായിട്ട് തന്നെ തീയറ്ററുകൾ തുറക്കട്ടെ എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത് .
സിനിമ രംഗത്തുള്ളവർക്കേ ഇതൊരു ജീവിതം തിരിച്ചു പിടിക്കിലിന്റെ കാലം കൂടിയാണ് .പഴയ ഉത്സവ കാല ഘട്ടം സിനിമ വ്യവസായത്തിന് നല്ല തുടക്കം കുറിക്കട്ടെ .അതുകൊണ്ട് തന്നേയ് സിനിമ രംഗം ആഞ്ഞടിച്ചു തിരിച്ചു വരട്ടെ .ജയി സ്സ് ബോണ്ടണ് തുടക്കം വലിയ വ്യവസായം ആണേ ഇത് കോടി കളാണ് ഇൻവെസ്റ്റ് ചെയ്യ്തത് .അവർക്കും ജീവിതം തിരിച്ചു പിടിക്കലാണ് .കാവൽ ഉൾ പ്പടെയുള്ള ചത്രങ്ങൾ പ്രേക്ഷക ശ്രെധ പിടിക്കട്ടെ .
മറ്റൊരു സൂപർ ഹിറ്റ് ചിത്രമായ പാപ്പാൻ ഉടൻ തന്നേയ് ചിത്രീകരണ തിരക്കിലാണ് ഉള്ളത് .ജോഷിയാണ് പാപ്പന്റെ സവിദയാകാൻ .നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന കാവൽ എന്നചിത്രത്തിൽ സുരേഷ് ഗോപി ,ഗോകുൽ സുരേഷ് ,നീത പിള്ളൈ ,നൈല ഉഷ ,കനിഹ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ നായികാ നായകൻ മാർ .കാവൽ എന്ന സിനിമയുടെ ഷൂട്ടിംഗ് ചിത്രീകരണം നേരത്തെ തന്നേയ് പൂർത്തീകരിച്ചിരുന്നു .കാവൽ സിനിമ റിലീസിനായി കാത്തിരിക്കുകയാണ് .രാഹുൽ രാമചന്ദ്രന്റെ മറ്റൊരു ചിത്രം കൂടി sg251.ഏതൊരു താത്കാലിക പേരുള്ളചിത്രമാണെ .ഈ ചിത്രം റിവിൻജ് രീതിയിലുള്ള സിനിമയാണിത് ഇതിൽ സുരേഷ് ഗോപി അറുപത്തഞ്ചു കാരനായ വാച്ചെ റിപ്പയറിന്റെ വേഷമാണുള്ളത് .