Current Affairs

പണത്തോടുള്ള ആർത്തിയെക്കാൾ എനിക്ക് ആയാളോടുള്ള സ്നേഹംമാണ് ഇതെല്ലാം ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത് .

മനസ്സ്തുറന്ന് സ്വപ്‍ന

സ്വര്ണക്കടത്തുകേസ്സുമായി ബന്ധപ്പെട്ട് തിരുവന്തപുരത്തു  വെച്ച് നടത്തിയ പാർട്ടിയിൽ പങ്കെടുത്തവരെ  അനേഷിയ്ക്കുകയാണ് NIA .ഈ പാർട്ടിയിൽ സ്വപ്‍ന സുരേഷുംസംഘവും ഉൾപ്പെട്ടിട്ടുണ്ട്.  പണത്തോടുള്ള ആര്‍ത്തിയേക്കാള്‍ മറ്റൊന്നിന് വേണ്ടിയായിരുന്നു എല്ലാം! അയാളോടുള്ള എന്റെ സ്നേഹം അത്ര കടുത്തതായിരുന്നു; അതായിരുന്നു എന്നിൽ നിന്നും എല്ലാവരും ചൂഷണം ചെയ്തതും എന്ന് തുറന്നു പറഞ്ഞൂ  സ്വപ്‍ന .

Swapna-Suresh
Swapna-Suresh

കേസിലെ പ്രധാന പ്രതി  റമിസിനു ലഹരിമരുന്നുകേസിലും ഉൾപെട്ടിട്ടുണ്ടെന്നു  തെളിഞ്ഞതോടെയാണ് കേസ് ഈ വഴിക്കു തിരിഞ്ഞത്.ഇവർ നടത്തിയ പാർട്ടികളിൽ ആരൊക്കെയുണ്ടായിരുന്നു എന്നാണ് പരിശോധിക്കുന്നത്.അതെ സമയം സ്വപ്നയൂടെ പുതിയ വെളിപ്പെടുത്തലുകൾ  എല്ലാവരെയെയും ഞെട്ടിക്കുന്നത്.

swapna-niajpeg
swapna-niajpeg

സ്വപ്‍നയെ വൈകാരിക ബന്ധം ചൂഷണം ചെയ്താണ് സരിത്തു കള്ളക്കടത്തിന് ഉപയോഗിച്ചതെന്നും റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് കസ്റ്റംസ്.കോൺസുലേറ്റിൽ എല്ലാം നിയന്ത്രിച്ചിരുന്ന സ്വപ്നയൂടെ സഹായംമില്ലാതെ എളുപ്പമല്ല എന്ന് അറിഞ്ഞതോടെയാണ് സഹായം തേടിയത്.സരിത്തും ,സന്ദീപും,റമീസും ചേർന്നാണ് ഗുഡാലോചന നടത്തിയതെന്നും അതിനുശേഷം എന്റെ സഹായം തേടുകയായിരുന്നു എന്നും  സ്വപ്ന  വെളി പ്പെടുത്തി .

swapna-suresh-128
swapna-suresh-128

 

 

 

Back to top button