Film News

സീതയായി രണ്ടുവർഷം പൂർത്തീകരിക്കുന്നുസ്വാസിക . സന്തോഷത്തിൽആരാധകർ

മലയാളപ്രേഷകരുടെ കുടുംബപരമ്പരകളിൽഒന്നായിരുന്നു ഫ്ലവർസ് ചാനലിൽ സംപ്രഷണം ചെയ്യ്ത സീത.ഇതിലെസീത എന്ന കഥാപാത്രത്തെഅവതരിപ്പിച്ചത് സ്വാസിക ആയിരുന്നു .സ്വാസിക മിനി സ്‌ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും അവതരണ ഭംഗിയാക്കിയ നായികാ കൂടിയാണ് .സീതഎന്ന പരമ്പരയിൽ ഷാനവാസ്ഷാനു എന്ന നായകനായിരുന്നു. സ്വാസികയുടെകഥപാത്രത്തെ ഒരുപാട് ഇഷ്ട്ടമുള്ള ആരാധകർസീത എന്ന പരമ്പരയിൽ അവസാനിച്ചിട്ടും ഇപ്പോളും സീതഎന്ന സ്വാസികയെ ഇഷ്ട്ടപ്പെടുകയാണ്.സിനിമയില് പോലുള്ള രംഗങ്ങൾആയിരുന്നു സീതയിലും അവതരിപ്പിച്ചത് ഇപ്പോൾ ടി വി ഷോകളിൽ അവതരികയാണ് സ്വാസിക.മലയാളി പ്രേക്ഷകർ ഇപ്പോളുംഓർമ്മിക്കുന്ന മുഖങ്ങളാണ്സീതയില് സീതയുടെയും ,കട്ടപ്പനയിലെഹൃദിക്ക്റോഷനിലെ തേപ്പുകാരിയെയും.

സീരിയിൽഅവസാനിപ്പിച്ചിട്ടുംഇപ്പോളുംതന്നെഓർക്കുന്നുണ്ടോഎന്ന അറിയാൻവേണ്ടിതാരംസീത  യായി ഒരുങ്ങി തിരുവന്തപുരത്തെ പല പ്രേദേശങ്ങളിലും ,ചാലമാർക്കറ്റിലും തന്റെപരീക്ഷണം നടത്തി .ഒരുപാട്പേരെ തന്നോട്ചോദിച്ചു സീതയില്സീതഅല്ലേയെന്നു .ഈ അടുത്തിടെ ആരംഭിച്ച യുട്യൂബ്ചാനലിൽ ഈ വീഡിയോ പങ്കുവെച്ചത് .ഏതാണ്ട്പത്തുവർഷമായി ഈകലാരംഗത്തു

തമിഴിലൂടെ ആണ് സ്വാസികസിനിമരംഗത്എത്തിയത് വൈഗആയിരുന്നു ആ ചിത്രം .പിന്നീട് മലയാളത്തിലെ ഫിഡിൽ ആയിരുന്നു ആദ്യചിത്രം .വിവാഹിതയാകാൻ പോകുന്നുജനുവരിയിൽ കാണുംവിവാഹം .വിവാഹകഴിക്കുന്നത് ആരാണ്ന്ന് പറഞ്ഞിട്ടില്ല .ഇപ്പോൾ മനം പോലെ മംഗ ല്ലിയംഎന്നപരമ്പരയിൽ അഭിനയിക്കുകയാണ് .സോഷ്യൽമീഡിയയിൽ സജീവമാണ് താരം തൻറെ ചിത്രങ്ങളും കുടുംബ വിശേഷങ്ങളും പങ്കു വെക്കുകയുംഅത് വൈറൽആകുകയും ചെയ്യുന്നുണ്ട്

Back to top button
mega888 apk