മലയാളപ്രേഷകരുടെ കുടുംബപരമ്പരകളിൽഒന്നായിരുന്നു ഫ്ലവർസ് ചാനലിൽ സംപ്രഷണം ചെയ്യ്ത സീത.ഇതിലെസീത എന്ന കഥാപാത്രത്തെഅവതരിപ്പിച്ചത് സ്വാസിക ആയിരുന്നു .സ്വാസിക മിനി സ്ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും അവതരണ ഭംഗിയാക്കിയ നായികാ കൂടിയാണ് .സീതഎന്ന പരമ്പരയിൽ ഷാനവാസ്ഷാനു എന്ന നായകനായിരുന്നു. സ്വാസികയുടെകഥപാത്രത്തെ ഒരുപാട് ഇഷ്ട്ടമുള്ള ആരാധകർസീത എന്ന പരമ്പരയിൽ അവസാനിച്ചിട്ടും ഇപ്പോളും സീതഎന്ന സ്വാസികയെ ഇഷ്ട്ടപ്പെടുകയാണ്.സിനിമയില് പോലുള്ള രംഗങ്ങൾആയിരുന്നു സീതയിലും അവതരിപ്പിച്ചത് ഇപ്പോൾ ടി വി ഷോകളിൽ അവതരികയാണ് സ്വാസിക.മലയാളി പ്രേക്ഷകർ ഇപ്പോളുംഓർമ്മിക്കുന്ന മുഖങ്ങളാണ്സീതയില് സീതയുടെയും ,കട്ടപ്പനയിലെഹൃദിക്ക്റോഷനിലെ തേപ്പുകാരിയെയും.
തമിഴിലൂടെ ആണ് സ്വാസികസിനിമരംഗത്എത്തിയത് വൈഗആയിരുന്നു ആ ചിത്രം .പിന്നീട് മലയാളത്തിലെ ഫിഡിൽ ആയിരുന്നു ആദ്യചിത്രം .വിവാഹിതയാകാൻ പോകുന്നുജനുവരിയിൽ കാണുംവിവാഹം .വിവാഹകഴിക്കുന്നത് ആരാണ്ന്ന് പറഞ്ഞിട്ടില്ല .ഇപ്പോൾ മനം പോലെ മംഗ ല്ലിയംഎന്നപരമ്പരയിൽ അഭിനയിക്കുകയാണ് .സോഷ്യൽമീഡിയയിൽ സജീവമാണ് താരം തൻറെ ചിത്രങ്ങളും കുടുംബ വിശേഷങ്ങളും പങ്കു വെക്കുകയുംഅത് വൈറൽആകുകയും ചെയ്യുന്നുണ്ട്
മലയാളി പ്രേക്ഷകർക്ക് ഒരുപാടു ഇഷ്ട്ടമുള്ള നടിയാണ് ചിപ്പി . മമ്മൂട്ടി അഭിനയിച്ച പാഥേയം എന്ന ചിത്രത്തിലൂടെ ആയിരുന്നു ചിപ്പിയുടെ അഭിനയ…
മിനി സ്ക്രീൻ രംഗത്തു പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് ആലിസ് ക്രിസ്റ്റി. ഈ അടുത്തിടെ ആയിരുന്നു ആലീസിന്റെ വിവാഹം. ആലീസിന്റെ ഭർത്താവ്…
മലയാളി പ്രേഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നാണ് ചക്ക പഴം. ഒരു കുടുംബ പരമ്പരയായിട്ടാണ് തന്നെയാണ് ആരാധകർ ഈ സീരിയലിനെ കാണുന്നത്.…
മിനി സ്ക്രീൻ രംഗത്തു പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റിയ ഗെയിം ഷോയാണ് ബിഗ് ബോസ്. ഇപ്പോളീ ഷോ അൻപത് ദിവസങ്ങൾ…
മിനിസ്ക്രീൻ രംഗത്തു ഏറ്റവും നല്ല സീരിയിലുകളിൽ ഒന്നായിരുന്നു സ്വാന്തനം. എന്നാൽ ഇപ്പോൾ പ്രേക്ഷകർ ഒന്നടങ്കം നിരാശയിലാണ് ഇപ്പോളത്തെ സ്വാന്തനം വീട്ടിലെ…
മിനി സ്ക്രീൻ രംഗത്തു പ്രേഷകരുടെ ഇഷ്ട്ട പെട്ട സീരിയിലുകളിൽ ഒന്നാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന 'കുടുംബവിളക്ക്' ഈ പരമ്പരയിലെ എല്ലാ…