Film NewsNational News

പുതിയ വിവാദങ്ങൾക്കു തിരികൊളുത്തി താരസുന്ദരിയുടെ ട്വീറ്റ് :വിമർശനവുമായി ആരാധകൾ

തെന്നിന്ത്യൻ താരസുന്ദരി ആയ തപ്‌സി ആണ് വിവാദ ട്വീറ്റുമായി രംഗത്തെയിരിക്കുന്നത്

നടികൾ എന്ത് ഇട്ടാലും അത് വിവാദങ്ങൾക്കു വഴിയൊഴുകുന്ന കാലത്തിലൂടെയാണ്,സോഷ്യൽ മീഡിയ കടന്നുപോകുന്നത് ,അങ്ങനെയിരിക്കെ ആണ് വിവാദം ഉണ്ടാകാൻ കഴിയുന്ന പ്രസ്താവനയുമായിത് നടി വന്നിരിക്കുന്നത് .

തെന്നിന്ത്യൻ താരസുന്ദരി ആയ തപ്‌സി ആണ് തന്റെ ട്വീറ്ററിൽ വിഡിയോ അപ്‌ലോഡ് ചെയ്‌തേയ്ക്കുന്നത്.’നിങ്ങളുടെ രാജ്യത്തിനായി മികച്ചത് ആവശ്യപ്പെടുന്ന ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ അത് ദേശീയ വിരുദ്ധമല്ല’ എന്ന തലകെട്ടോടു കൂടിയാണ് താരം വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത് .

“നിങ്ങളുടെ രാജ്യത്തിനായി മികച്ചത് ചോദിക്കുന്ന ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ അത് ദേശീയ വിരുദ്ധമല്ല, നിങ്ങളുടെ രാജ്യത്തെയും രാജ്യക്കാരെയും എല്ലാ ഭയങ്ങൾക്കും അതീതമായി നിങ്ങൾ സ്നേഹിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലേക്ക് നമുക്ക് ചിലത് ഉണ്ടായിരിക്കാം”എന്ന തലകെട്ടോടു കൂടിയ വീഡിയോ നിരവധി പേരാണ് കുറച്ച സമയത്തിനുള്ളിൽ കണ്ടിരിക്കുന്നത് .പിന്നാലെ നിരവധി പേരാണ് താരത്തിനെതിരെ വിമര്ശനവുമായിത് എതിരിക്കുന്നത് .

“നിങ്ങൾ വളരെ വ്യാജനാണ് !! ആരെങ്കിലും ചോദ്യങ്ങൾ ഉന്നയിക്കുകയും അത് നിങ്ങളുടെ വ്യവസായത്തിന് വേണ്ടിയാകുകയും ചെയ്താൽ നിങ്ങൾ അസ്വസ്ഥരാകും !! ഇത് നിർമ്മിച്ച മാധ്യമ ഏജൻസിക്ക് സത്യസന്ധനും വ്യാജനുമായ ഒരാളെ ഉപയോഗിക്കാമായിരുന്നുവെന്ന് ഞാൻ ആഗ്രഹിക്കുന്നു’എന്ന ഒരു ആരാധികയുടെ കമെന്റ് ഏറെ ആരാധക പിന്തുണയാണ് ലഭിച്ചിരിക്കുന്നത് .

തന്റെ വിഡിയോയ്ക് താഴെ താരം മറ്റൊരു വീഡിയോ കൂടെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.ഇന്ത്യയിലെ യുവാക്കളെ കല്ലിയാകുന്ന രീതിയിൽ ആണ് താരം ട്വീറ്റ് ചെയ്‌തേയ്ക്കുന്നത് എന്നും വിമർശനം ഉയർന്നു വരുന്നുണ്ട് .എന്തിരുന്നാലും ഏറെ വിവാദങ്ങൾക്കാണ് താരം തിരികൊളുത്തിയേകുന്നത്.

Back to top button