സിനിമ വാർത്തകൾ തൃഷയ്ക്ക് ആദ്യം കിട്ടിയത് 500 രൂപ ; ലിയോ’യില്‍ വാങ്ങുന്നത് കോടികൾ തെന്നിന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും താരപദവിയുള്ള നായികമാരില്‍ മുൻനിരയിൽ തന്നെയുള്ള നടിയാണ് തൃഷ. രണ്ടര പതിറ്റാണ്ടായി സിനിമകളിൽ സജീവ സാന്നിധ്യമായ തൃഷ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. തൃഷയുടെ... adminOctober 15, 2023