National News

ഇരുപത് വര്‍ഷകളായി ഇണയെ കാണാതെ മൃഗശാലയില്‍ കഴിഞ്ഞിരുന്ന 62 വയസ്സുള്ള പെരുംപാമ്പ്ഏഴ് മുട്ടകള്‍ ഇട്ടു

വളരെ അസാധാരണമെന്ന് മൃഗശാല അധികൃതര്‍

ഏകദേശം ഇരുപത് വര്‍ഷത്തോളം ഇണയെ കാണാതെ മൃഗശാലയില്‍ കഴിഞ്ഞ പാമ്പാണ് മുട്ടയിട്ടത്.അമേരിക്കയിലെ സെന്റ് ലൂയിസ് മൃഗശാലയിലാണ് അപൂര്‍വ്വ സംഭവം.60 വയസ്സിലേക്കു  എത്തുമ്പോൾ തന്നെ പെരുംപാമ്പുകൾ മുട്ടയിടുന്നത് അവസാനിപ്പിക്കാറുണ്ട്

അതുകൊണ്ടുതന്നെ മുട്ടയിട്ട ഏറ്റവും പ്രായമുള്ള പാമ്പായിരിക്കും  ഇതെന്നാണ് മൃഗശാല അധികൃതര്‍ അവകാശപ്പെടുന്നത്.

cobra
cobra

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതെ മലപാമ്പുകൾ   പ്രത്യുത്പാദനം നടത്തുമെങ്കിലും സംഭവം അസാധാരണമാണെന്ന് മൃഗശാല അധികൃതര്‍ പറയുന്നു.ജൂലൈ 23നാണ്പാമ്പുകൾ   മുട്ടയിട്ടത്. മൂന്ന് മുട്ടകള്‍ ഇന്‍ക്യുബേറ്റിലേക്കും രണ്ട് മുട്ടകള്‍ ജെനറ്റിക് സാംപ്ലിങ്ങിനുമായി ഉപയോഗിച്ചു. രണ്ട് മുട്ടകള്‍ നശിച്ചുപോയെന്നും അധികൃതര്‍ പറഞ്ഞു.

Striped
Striped

1961 ഒരു സ്വകാര്യ വ്യക്തിയാണ് പാമ്പിനെ മൃഗശാലയ്ക്ക് നല്‍കിയത്. 1990ല്‍ ഈ പാമ്ബ് മുട്ടയിട്ടിരുന്നു. അന്ന് പാമ്ബുകളെ ഒന്നിച്ച്‌ ബക്കറ്റില്‍ ഇട്ടിരുന്നതിനാല്‍ ഇണചേര്‍ന്ന് മുട്ടയിട്ടതാകാം എന്നാണ് കരുതുന്നത്.

Back to top button

buy windows 11 pro test ediyorum