Film News

സച്ചിയും പ്രിയയും പ്രണയപരാജയത്തിന് ശേഷം വീണ്ടും കണ്ടുമുട്ടുന്ന നിമിഷം, വീഡിയോ യുട്യൂബിൽ തരംഗംമാകുന്നു

പ്രണയ പരാജയത്തിന് ശേഷം സച്ചിയും പ്രിയയും വീണ്ടും കണ്ടുമുട്ടുന്ന ഈ വെബ് സീരീസ്   യുട്യൂബിൽ തരംഗമാകുകയാണ് . പ്രണയത്തിനു പ്രവചിക്കാന്‍ വാക്കുകള്‍ ഒന്നുമുണ്ടായിരുന്നില്ല. പ്രണയമായ് പുണരുകയല്ലാതെ പ്രണയത്തിന് മറ്റൊന്നുമറിയില്ല. പ്രണയമല്ലാതെ പ്രണയത്തിന് വേറൊരു ലക്ഷ്യവുമില്ല. ഒരു നറുപുഞ്ചിരിയായ് പ്രണയമായ് പ്രവഹിക്കുക മാത്രം. പ്രണയം ആത്മനിഷ്ഠമായ ഒരു വിശുദ്ധരഹസ്യമാണ്. അപൂര്‍വ്വവുമാണ്. പ്രണയം തന്റെ ആത്മസത്തയിലേക്ക് കൊണ്ടുപോകുന്ന തീക്ഷ്ണപ്രകാശമാണ്. സച്ചിയും പ്രിയയും ഒരു വർഷത്തിന്ശേഷം വീണ്ടും കണ്ടുമുട്ടുന്നു, അവൾ സച്ചിയേ കാണാൻ വരുന്നത് അവളുടെ വിവാഹം ക്ഷണിക്കാൻ വേണ്ടിയായിരുന്നു. ഈ  വെബ് സീരീസ് ഇപ്പോൾ  നിരവധിപേരാണ് കണ്ടിരിക്കുന്നത്.അടുത്ത ഭാഗത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്.

ഈ പുതിയ വെബ് സീരീസിന്റെ കഥ-സംവിധാനം: അച്യുതൻ,നിർമ്മാണം:അഭിജിത്ത് മുവാറ്റുപുഴ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സാബിൻ ഫിലിപ്പ് അബ്രഹാം,ഫോട്ടോഗ്രാഫി ഡയറക്ടർ: അക്ഷയ് ശിവദാസ്,അസോസിയേറ്റ് ഡയറക്ടർ: മനോപ് മോഹൻ,പത്രാധിപർ: മനോപ് മോഹൻ,യഥാർത്ഥ പശ്ചാത്തല സ്‌കോർ: നിക്‌സൺ ജോയ്,കളറിസ്റ്റ്: ജിതിൻ,ക്യാമറ ടീം: അഞ്ജോ സാലിൻസ്,അക്ഷയ് ജെയിംസ്,ഹരിദത്ത് , അസോസിയേറ്റ് ക്യാമറ മാൻ: ഡെനിൽ സെബി,പ്രൊഡക്ഷൻ കൺട്രോളർ: അഖിൽ രാജ്,പോസ്റ്റ് പ്രൊഡക്ഷൻ മാനേജർ: അഖിൽ പി ,സബ്ടൈറ്റിലുകൾ: കരിഷ്മ ജോൺ, അഭിനേതാക്കൾ: പ്രിയ, ധനശ്രീ, അച്യുതൻ

 

Back to top button