കോട്ടയം കുഞ്ഞച്ചൻ ,ആടുതോമ ,മീശ മാധവൻ എന്നി വലിയവർക്കിടയിലേക്ക് കൊച്ചാ ൾ പോസ്റ്റർ വരുന്നു

കൃഷ്ണ ശങ്കർ ആണേ കൊച്ചാളി ലെ നായകൻ .ഈ ചിത്രത്തിന്റെ മോക്ഷ ൻ പുറത്തു വിട്ടു ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് മിഥുൻ കി മദനൻ ,പ്ര ജിത് കെ പുരുഷൻ പോലീസ് വേഷത്തിൽ കൃഷ്ണ ശങ്കറാണ് പോസ്റ്റർ മോഷൻ ചെയിതിരിക്കുന്നെ
കൃഷ്ണ ശങ്കറിനെ കൂടാതെ ഷൈൻ ,ഷറഫുദ്ദിൻ അങ്ങെനെ നീണ്ട ഒരു നിര തന്നേയ് ഈ ചിത്രത്തിലുണ്ട് ഇൻ ദ്രേൻസ് ,വിജയ രാഘവൻ ,മുരളി ഗോപി കൊച്ചു പ്രേമൻ ,മേഘനാഥൻ ,ചെമ്പിൽ അശോകൻ ,ചൈ ധന്യ ,ശ്രീലക്ഷ്മി ,കല രഞ്ജിനി ,ആര്യ സലിം എന്നിവരാണ് മറ്റു അഭിനേതാക്കൾ .ഇന്ത്യൻ പോലീസിനെ ആദരവ് അറിയിപ്പിച്ച ട്രീ ബ്യൂട് വീഡിയോ കൊച്ചാൾ പുറത്തിറക്കിയത് .ദുൽഖുർ സൽമാൻആയിരുന്നു വീഡിയോ പുറത്തിറക്കിയത് .സിനിമ ലോകത്തെ പോലീസ് വേഷങ്ങൾ നിരത്തി മാഷപ്പ് രീതിയിലാണ് വീഡിയോ .
ചിത്രത്തിന്റെ ഛായ ഗ്രഹകൻ ജോ മോൻ തോമസാണ് സന്തോഷ്‌വർമയുടെ വരികൾക്ക് ഇ സ് ക്ര യാണ് മ്യൂസിക് ചിത്ര സംയോജനം ബിജിഷ് ബാലകൃഷ്ണൻ -എക്സ് ക്യൂട്ടീവ് പ്രൊഡ്യൂസർ ലളിത -പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ -പരസ്യ കല ആനന്ദ് രാജേന്ദ്രൻ -ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സുധീഷ് രാജേന്ദ്രൻ -വാർത്ത പ്രചാരണം എ സ് ദിനേശ് തുടങ്ങിയവരാണ് ഇതിന്റെ പിന്നണി പ്രേവരതകർ .ഉ യരം ഇല്ല ഉദിയോഗം ഇല്ല ഈ കരങ്ങളാൽ സ്നേഹിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാൻ കഴിയാതെ ശ്രീക്കുട്ടൻ കാമുകിയെ വിവാഹം കാഴ്ച്ച കഴിയുമോ .പ്പോൾ ശ്രീക്കുട്ടൻ ജോലി നേടിയിരിക്കുന്നു വീണ്ടും പ്രതി സന്ധി ഉണ്ടാകുമോ .പ്രേമം സിനിമ യിലെ കൃഷ്ണ ശങ്കർ ആണ ഇതിൽ ശ്രീകുട്ടനായി വരുന്നത് .