Malayalam Article

അരിമണികൾ സൂക്ഷിച്ചു വെച്ചാൽ പണവും ഭാഗ്യവും വരാൻ മാർഗ്ഗം ഉണ്ട്

ഭാഗ്യത്തിന് അരിമണിയുമായി ബന്ധം ഉണ്ടോ

ഭക്ഷ്യവസ്തുയായ അരി മനുഷ്യന്റെ ജീവിതത്തിലെ  ഏറ്റവും പ്രധാനപ്പെട്ട  ഒരു ഘടകമാണ് .  ഒരു പേഴ്സ് തിരഞ്ഞെടുക്കുമ്പോൾ തന്നെ സൂക്ഷിക്കേണ്ട ചിലതുണ്ട്. പുതിയ പേഴ്സ് വാങ്ങുമ്പോൾ പഴയതിലും വലിയത് വേണം വാങ്ങുവാൻ ഇത് കൂടുതൽ പണം വരുമെന്നാണ് സൂചിപ്പിക്കുന്നത്. അത് പോലെ അതിന്റെ നിറത്തിലും കാര്യമുണ്ട് എന്നാണ് വാസ്തുശാസ്ത്രം. പിങ്ക്, പർപ്പിൾ എന്നെ നിറങ്ങൾ പണം കൂടുതൽ വരും എന്നു പറയപ്പെടുന്നു. പേഴ്സ് ഒരിക്കലും ഒഴിച്ചിടാൻ പാടില്ല. അത്‌ ധന നഷ്ടത്തെ സൂചിപ്പിക്കുന്നു.

rice
rice

കാശിനു വേണ്ടി ജോലി ചെയ്യുന്നവർ ആണ് നമ്മൾ എല്ലാവരും എന്നാൽ പലർക്കും വിചാരിക്കുന്ന പോലെ സമ്പാദിക്കാൻ സാധിക്കാറില്ല. വാസ്തുവും ജ്യോതിഷവും ഒക്കെ വിശ്വസിക്കുന്നവർ ധാരാളം ഉണ്ട്. വാസ്തു പ്രകാരം ചില വസ്തുക്കൾ നമ്മൾ സൂക്ഷിച്ചാൽ ധാരാളം പണം വന്നു ചേരും.

notes
notes

21 അരിമണികൾ ഒരു പേപ്പറിൽ പൊതിഞ്ഞു ഒരു പഴ്സിൽ സൂക്ഷിച്ചാൽ പഴ്സിൽ ധനം നിറയുമെന്നും ഭക്ഷണത്തിനു കുറവ് വരില്ല എന്നും വാസ്തുവിൽ പറയുന്നു.

notes
notes

 

Back to top button