ഡ്രൈവിംഗ് ലൈസ്സൻസിനു ശേഷം ലാൽ ജൂനിയറിന്റെ മറ്റൊരു ചിത്രം ..നായകൻ ടോവിനോ.

പൃഥ്വിരാജിനെയും സുരാജ് വെഞ്ഞാറമൂടിനെയും നായകന്മാരാക്കി ആയിരുന്നു ഡ്രൈവിംഗ് ലൈസൻസ് സംവിധാനം ചെയ്തത്. ചിത്രം സൂപ്പർഹിറ്റ് ആകുകയും ചെയ്തിരുന്നു. അതിനു ശേഷം സുനാമി എന്നൊരു ചിത്രവും ലാൽ ജൂനിയറും ലാലും ചേർന്ന് സംവിധാനം ചെയ്തിരുന്നു. ഇപ്പോൾ ടോവിനോയെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് ലാൽ ജൂനിയർ.ഏറെ പ്രെഷക ശ്രെദ്ധ നേടിയ ചിത്രമായിരുന്നു ഡ്രൈവിംഗ് ലൈസ്സൻസ് ഈ ചിത്രത്തിന് ശേഷം മറ്റൊരു ചിത്രം ലാൽ ജൂനിയറിന്റെ ഇതിൽ നായകൻ ടോവിനോ തോമസ് ആണ താരം
ടോവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ സൗബിൻ ഷാഹിറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മിന്നൽ മുരളി, തല്ലുമാല, അജയന്റെ രണ്ടാം മോഷണം തുടങ്ങിയ മെഗാ പ്രോജക്ടുകൾക്ക് ശേഷം എത്തുന്ന ടോവിനോയുടെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ടൈറ്റിലും മറ്റു വിവരങ്ങളും ഉടൻ തന്നെ പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ.
ട്രയിലർ പുറത്തിറങ്ങി ഒറ്റദിവസം കൊണ്ടു തന്നെ യൂട്യൂബിൽ മലയാളത്തിൽ ഏറ്റവും അധികം ലൈക്ക് ലഭിച്ച ട്രയിലർ ആയി മാറിയിരുന്നു മിന്നൽ മുരളിയുടെ ട്രയിലർ. ലാൽ ജൂനിയർ ഒരുക്കുന്ന ടോവിനോ ചിത്രം ഫീൽ ഗുഡ് കൊമേഴ്സ്യൽ എന്റർടയിനർ ഗണത്തിൽപെടുന്ന ഒരു സിനിമയായിരിക്കും. സുവിൻ സോമശേഖരൻ സ്റ്റാർ എന്ന ചിത്രത്തിന് ശേഷം തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. ആൽബിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. യക്സൻ നേഹ സംഗീതസംവിധാനം നിർവഹിക്കുന്നു.കഴിഞ്ഞ ദിവസമായിരുന്നു ടോവിണോയെ നായകനാക്കി സവിദയാകാൻ ബേസിൽ ജോസഫിന്റെ മറ്റൊരു പ്രൊജക്റ്റ് ആയ മിന്നൽ മുരളി ട്രെയിലർ പുറത്തിറങ്ങിയത.ഈ സിനിമ ഒരുപാട് പ്രേതീക്ഷകളോടെ ആണേ ഇതിലെ അണിയറ പ്ര വർത്തകരെല്ലാം തന്നേ.ഒരു ബിഗ് പ്രൊജക്റ്റ് തന്നേയ് ആണീ സിനിമ .